വാഷിങ്ടൻ ∙ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് ടീം ഫിലഡൽഫിയ ഡ്രെക്സിൽ ഹിൽ സെൻറ് ജോൺസ് ഓർത്തഡോക്ൿസ് ഇടവക സന്ദർശിച്ചു .ജനുവരി പന്ത്രണ്ടിന് വിശുദ്ധ കുർബാനയ്ക്കു ശേഷം നടന്ന യോഗത്തിൽ വികാരി ഫാ. കുര്യാക്കോസ് വർഗീര്ഗീസ് അധ്യക്ഷനായിരുന്നു. വികാരി കോൺഫറൻസ് അംഗങ്ങളെ ഇടവകയ്ക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ ∙ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത്  കോൺഫറൻസ്  ടീം ഫിലഡൽഫിയ  ഡ്രെക്സിൽ ഹിൽ സെൻറ് ജോൺസ്  ഓർത്തഡോക്സ്  ഇടവക സന്ദർശിച്ചു .ജനുവരി പന്ത്രണ്ടിന് വിശുദ്ധ കുർബാനയ്ക്കു ശേഷം  നടന്ന  യോഗത്തിൽ  വികാരി ഫാ. കുര്യാക്കോസ്  വർഗീസ് അധ്യക്ഷനായിരുന്നു. വികാരി കോൺഫറൻസ്  അംഗങ്ങളെ  ഇടവകയ്ക്ക് പരിചയപ്പെടുത്തുകയും  കോൺഫറൻസിനു  എല്ലാ  സഹായങ്ങളും നൽകുവാൻ  അഭ്യർഥിക്കുകയും ചെയ്തു.

കോൺഫറൻസ് ട്രഷറാർ എബി കുര്യാക്കോസ് ഏവരെയും  കോൺഫറൻസിലേക്കു ക്ഷണിക്കുകയും, റജിസ്ട്രേഷനെക്കുറിച്ചും കോൺഫറൻസിനെക്കുറിച്ചും  വിവരണങ്ങൾ നൽകി. കമ്മിറ്റി  അംഗം സണ്ണി വർഗീസ്  സ്പോൺസർഷിപ്പിനെക്കുറിച്ചും സുവനീറിൽ  നൽകാവുന്ന  പരസ്യങ്ങളെക്കുറിച്ചും സംസാരിച്ചു. മുൻ കോൺഫറൻസുകളിൽ  പങ്കെടുത്ത  അനുഭവം ടിജോ ജോസഫ്  വിവരിച്ചു . 

ADVERTISEMENT

ഇടവക സെക്രട്ടറി  ടോം  ചാക്കോ,  ഇടവക ട്രസ്റ്റിയും, ഭദ്രാസന  അംഗവുമായ  അലക്സാണ്ടർ  ജോയ് മണപ്പള്ളിൽ, മലങ്കര  അസോസിയേഷൻ അംഗം എബ്രഹാം തോമസ് , നൈനാൻ പൂവത്തൂർ എന്നിവർ നൽകിയ  സഹായങ്ങൾക്കും,  ഇടവക വികാരിയോടും, അംഗങ്ങളോടുമുള്ള നന്ദിയും സ്നേഹവും കമ്മിറ്റി അറിയിച്ചു.