വാഷിങ്ടൻ ഡിസി ∙ മലങ്കര ഓർത്തഡോക്സ്‌ ചർച്ച് നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് പ്രചരണാർഥം നടത്തുന്ന ഇടവക സന്ദർശനങ്ങളുടെ ഭാഗമായി കമ്മിറ്റി അംഗങ്ങൾ സ്റ്റാറ്റൻ ഐലൻഡ് സെൻറ് ജോർജ് ഓർത്തഡോക്സ് ഇടവക സന്ദർശിച്ചു. ജനുവരി 12 ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കു ശേഷം നടന്ന യോഗത്തിൽ വികാരി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ ഡിസി ∙  മലങ്കര ഓർത്തഡോക്സ്‌ ചർച്ച് നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന  ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് പ്രചരണാർഥം നടത്തുന്ന ഇടവക സന്ദർശനങ്ങളുടെ ഭാഗമായി കമ്മിറ്റി  അംഗങ്ങൾ സ്റ്റാറ്റൻ ഐലൻഡ്  സെൻറ് ജോർജ്  ഓർത്തഡോക്സ് ഇടവക  സന്ദർശിച്ചു. ജനുവരി 12 ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കു  ശേഷം  നടന്ന യോഗത്തിൽ  വികാരി റവ. പൗലോസ് ആദായി കോർഎപ്പിസ്കോപ്പാ കമ്മിറ്റി അംഗങ്ങളെ  സ്വാഗതം  ചെയ്തു.

ജനറൽ സെക്രട്ടറി  ജോബി ജോൺ, കമ്മിറ്റി  അംഗങ്ങളായ സണ്ണി വര്‍ഗീസ്, ജോർജ് തോമസ്, ഷൈനി രാജൂ എന്നിവർ  കോൺഫറൻസിനെ കുറിച്ചും, റജിസ്ട്രേഷനെ കുറിച്ചും, സുവനീറിലേക്കു നൽകാവുന്ന  പരസ്യങ്ങൾ എന്നിവയെ കുറിച്ചും വിവരണം നൽകി. ഇടവകയിൽ  നിന്നും മുൻ കോൺഫറൻസുകൾക്കു നൽകിയിട്ടുള്ള എല്ലാ സഹായങ്ങൾക്കും ജോബി ജോൺ നന്ദി പറഞ്ഞു. ഈ വർഷവും അതുപോലുള്ള  സഹായങ്ങൾ  പ്രതീക്ഷിക്കുന്നതായി അറിയിച്ചു.

ADVERTISEMENT

‌ഇടവകയിൽനിന്നുള്ള  ആദ്യ റജിസ്ട്രേഷൻ  ജോബി ജോണിനു  നൽകികൊണ്ട്  വികാരി വെരി. റവ പൗലോസ് ആദായി കോർഎപ്പിസ്കോപ്പാ റജിസ്ട്രേഷൻ കിക്ക്‌  ഓഫ്  നിർവഹിച്ചു.  തുടർന്ന് നിരവധി  അംഗങ്ങൾ റജിസ്റ്റർ ചെയ്യുകയും സുവനീറിലേക്കു  പരസ്യങ്ങൾ  നൽകുകയും  ചെയ്തു. ഇടവകയിൽ  നിന്നും  നൽകിയ ക്രമീകരണങ്ങൾക്കും, സഹായങ്ങൾക്കും  കോൺഫറൻസ് കമ്മിറ്റി നന്ദി  അറിയിച്ചു .