പെൻസിൽവേനിയാ∙ പെൻസിൽവേനിയായിലെ ലീഹൈ വാലിയിൽ ഇന്ത്യൻ കോൺസുലേറ്റിന്റെ കോൺസുലർ സർവീസ്

പെൻസിൽവേനിയാ∙ പെൻസിൽവേനിയായിലെ ലീഹൈ വാലിയിൽ ഇന്ത്യൻ കോൺസുലേറ്റിന്റെ കോൺസുലർ സർവീസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെൻസിൽവേനിയാ∙ പെൻസിൽവേനിയായിലെ  ലീഹൈ വാലിയിൽ ഇന്ത്യൻ കോൺസുലേറ്റിന്റെ കോൺസുലർ സർവീസ് ക്യാംപ്  ഫെബ്രുവരി 15  ശനിയാഴ്ച  രാവിലെ 11 :30  മുതൽ  4 :30  വരെ ഉണ്ടായിരിക്കും.  ഇന്ത്യൻ വീസ, ഓസിഐ, പാസ്പോർട്ട് -പ്രീ അപ്രൂവൽ,  തുടങ്ങി വിവിധ കോൺസുലർ സേവനങ്ങൾ  ലഭ്യമാകുന്നതാണ്. സ്ഥലം: കോൾഡ് വാട്ടർ  ക്ലബ് ഹൗസ്  (8466 മേസൺ കോർട്, ബ്രയിനിങ്‌സ് വിൽ , പി എ -  18031).    കൂടുതൽ വിവരങ്ങൾക്ക്  ഇതോടൊപ്പമുള്ള ഫ്ലയർ കാണുക.

തോമസ് റ്റി ഉമ്മൻ, (ഫോമാ നാഷണൽ അഡ്വൈസറി കൗൺസിൽ ചെയർമാൻ).