ഫ്ലോറി‍ഡ ∙ ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻ ഓഫ് അമേരിക്കാസിന്റെ (ഫോമ) ഏറ്റവും ശക്തവും പ്രവർത്തനനിരതവുമായഫ്ലോറിഡ സൺഷൈൻ റീജിയന്റെ 2020-22ലെ ആർവിപി ആയി ജാക്ക്സൺവിൽ മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റും ഫോമയിലെ അറിയപ്പെട്ട പ്രവർത്തകനുമായ വിൽസൺ ഉഴത്തിലിനെ ഏകകണ്ഠമായി ജാക്ക്സൺവിൽ മലയാളി അസോസിയേഷൻ നാമനിർദേശം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫ്ലോറി‍ഡ ∙ ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻ ഓഫ് അമേരിക്കാസിന്റെ (ഫോമ) ഏറ്റവും ശക്തവും പ്രവർത്തനനിരതവുമായ ഫ്ലോറിഡ സൺഷൈൻ റീജിയന്റെ 2020-22ലെ  ആർവിപി ആയി ജാക്ക്സൺവിൽ മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റും ഫോമയിലെ അറിയപ്പെട്ട പ്രവർത്തകനുമായ വിൽസൺ ഉഴത്തിലിനെ ഏകകണ്ഠമായി ജാക്ക്സൺവിൽ മലയാളി അസോസിയേഷൻ നാമനിർദേശം ചെയ്തു.

ജാക്ക്സൺവിൽ അസോസിയേഷൻ പ്രസിഡന്റ് സതീഷ് വർഗീസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് ഫോമായുടെ സജീവ പ്രവർത്തകനായ വിൽ‌സൺ ഉഴത്തിലിനെ നാമ നിർദ്ദേശം ചെയ്തത്. ഫ്ലോറിഡ സൺഷൈൻ റീജിയണിലെ പത്തോളം മലയാളി അസോസിയേഷനുകളാണ് ഫോമയിലുള്ളത്. എല്ലാ അസോസിയേഷനുമായി നല്ല ബന്ധം പുലർത്തുന്ന വിൽസൺ ഉഴത്തിൽ മികച്ച റീജണൽ വൈസ്പ്രസിഡന്റായിരിക്കുമെന്നു അസോസിയേഷൻ ഭാരവാഹികൾ ചൂണ്ടിക്കാട്ടി.

ADVERTISEMENT

മികച്ച സംഘടനാ നേതൃത്വവും ബഹുമുഖ പ്രതിഭയുമുള്ള വിൽസൺ ഉഴത്തിൽ സാമൂഹ്യരംഗത്തു തന്റെ കഴിവുകൾ തെളിയിച്ചിട്ടുണ്ട്. കൂട്ടായ പ്രവർത്തനത്തിലൂടെ ഫ്ലോറിഡാ സൺഷൈൻ റീജിയനെ അടുത്ത തലത്തിലേക്ക് ഉയർത്തുവാൻ അക്ഷീണ പ്രവർത്തനം നടത്തുമെന്ന് വിൽസൺ ഉറപ്പു നൽകി. ഫ്ലോറിഡാ റീജിയനിലുള്ള എല്ലാ അസോസിയേഷൻ ഭാരവാഹികളുടെയും പ്രിയ സുഹൃത്തുക്കളുടെയും ഫോമാ പ്രവർത്തകരുടെയും ആത്മാർഥമായ സഹകരണവും പിന്തുണയും വിൽസൺ അഭ്യർഥിച്ചു.