മിഷിഗന്‍∙ മലയാളി അസോസിയേഷന്‍ ഓഫ് ലാന്‍സിങ് (മാല) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സ്മിത മഞ്ഞശ്ശേരില്‍ പ്രസിഡന്റ്, എയ്‌സല്‍ പ്രവീണ്‍ ജനറല്‍ സെക്രട്ടറി, ലിപ്‌സി ജോസഫ്, ട്രഷറര്‍. ജീന പുളിക്കല്‍, ശ്രീദേവി വിശ്വനാഥ്, ചിത്ര സരസ്വതി (ബോര്‍ഡ് അംഗങ്ങള്‍). മാല, പേര് അന്വര്‍ത്ഥമാക്കുന്നത് പോലെ, ഒരേ നൂലില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മിഷിഗന്‍∙ മലയാളി അസോസിയേഷന്‍ ഓഫ് ലാന്‍സിങ് (മാല) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സ്മിത മഞ്ഞശ്ശേരില്‍ പ്രസിഡന്റ്, എയ്‌സല്‍ പ്രവീണ്‍ ജനറല്‍ സെക്രട്ടറി, ലിപ്‌സി ജോസഫ്, ട്രഷറര്‍. ജീന പുളിക്കല്‍, ശ്രീദേവി വിശ്വനാഥ്, ചിത്ര സരസ്വതി (ബോര്‍ഡ് അംഗങ്ങള്‍).

മാല, പേര് അന്വര്‍ത്ഥമാക്കുന്നത് പോലെ, ഒരേ നൂലില്‍ കോര്‍ത്തിണക്കിയ ഒരു പറ്റം കുടുംബങ്ങളുടെ സംഗമം. 2009ല്‍ ഒരു കൂട്ടം മലയാളികള്‍ ആരംഭിച്ച ഒരു ചെറിയ കൂട്ടായ്മ. ഒരു ദശാബ്ദം പിന്നിടുമ്പോള്‍, ലാന്‍സിങ്ങിലും നാട്ടിലും ഒട്ടേറെ ചെറുതും വലുതുമായ ചാരിറ്റി പ്രവര്‍ത്തനങ്ങളും, സ്‌പോര്‍ട്‌സ്,കല, സാംസ്കാരിക മേഖലകളിലുമുള്ള പ്രവര്‍ത്തനങ്ങളുമാണു ബാക്കിപത്രം.

ADVERTISEMENT

മാല കാലങ്ങളായി നടത്തി വരുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളും, ഓണാഘോഷം , സ്‌പോര്‍ട്‌സ്, പിക്‌നിക് , കുട്ടികള്‍ക്കായുള്ള കലാ, സാംസ്കാരിക ഉന്നമനത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുംമുന്‍പോട്ടു കൊണ്ട് പോകുമെന്നും അതിനു പുറമെ മാലയുടെ ദശാബ്ദി ആഘോഷങ്ങള്‍ നടത്താന്‍ താല്പര്യം ഉണ്ടെന്നും പുതിയ ഭാരവാഹികള്‍ അറിയിച്ചു.

പുതിയ ഭാരവാഹികള്‍ക്ക് പൂര്‍ണ്ണ പിന്തുണയും എല്ലാ വിധ ഭാവുകങ്ങളും നേരുന്നതായി 2019ലെ മാല ഭാരവാഹികള്‍ ആയ സന്ദീപ് മോഹന്‍, ഹരിഹരന്‍ ജയകുമാര്‍, ഷാജി ജോണ്‍, റിനോഷ് മാണി, റിജോയ്‌സ് എന്നിവര്‍ അറിയിച്ചു.