വാഷിങ്ടൻ/ അഹമ്മദബാദ് ∙ രണ്ടു ദിവസത്തെ ഔദ്യോഗfക സന്ദർശനത്തിനായി ഇന്ത്യയിൽ എത്തിയ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും

വാഷിങ്ടൻ/ അഹമ്മദബാദ് ∙ രണ്ടു ദിവസത്തെ ഔദ്യോഗfക സന്ദർശനത്തിനായി ഇന്ത്യയിൽ എത്തിയ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ/ അഹമ്മദബാദ് ∙ രണ്ടു ദിവസത്തെ ഔദ്യോഗfക സന്ദർശനത്തിനായി ഇന്ത്യയിൽ എത്തിയ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രഥമ വനിത മെലനിയായും. അഹമ്മദാബാദിലെ ഗാന്ധി ആശ്രമം സന്ദർശിക്കുന്നതിനിടെ അവിടെ പ്രത്യേകം തയ്യാറാക്കിയ വെജിറ്റേറിയൻ ഇന്ത്യൻ മെനു തൊട്ടുപോലും നോക്കിയില്ല.

പാചക കലയിൽ നിരവധി അവാർഡുകൾ കരസ്ഥമാക്കിയിട്ടുള്ള പ്രസിദ്ധ ഷെഫ് സുരേഷ് ഖന്നയാണ് പ്രസിഡന്റിനും ടീമിനും വേണ്ടിയും പ്രത്യേക വെജിറ്റേറിയൻ ഭക്ഷണം തയാറാക്കിയിരിക്കുന്നത്. പൊട്ടറ്റൊ, ബ്രോക്കിലി തുടങ്ങിയ അടക്കം  ചെയ്ത സമോസ, ചോക്ക്‌ലേറ്റ് ചീഫ് കുക്കീസ്, ആപ്പിൾപൈ തുടങ്ങിയ  ഭക്ഷണം രുചിച്ചു പോലും നോക്കാത്തതിൽ ആശ്രമം ട്രസ്റ്റി കാർത്തികേയ് സാരാബായ് അത്ഭുതം പ്രകടിപ്പിച്ചു.

ADVERTISEMENT

ചീസ് ബർഗർ, ഡയറ്റ് കോക്ക്, വേവിച്ച സ്റ്റേക്ക്, ഐസ് ക്രീം എന്നീ ട്രംപിന്റെ ഇഷ്ട വിഭവങ്ങളാണ് ഇന്ത്യയിലെത്തിയ ട്രംപ് ഭക്ഷണത്തിനായി കരുതിയിരുന്നത്. 

ട്രംപിന്റെ ആരോഗ്യ സുരക്ഷയെ കരുതിയാണോ ഇന്ത്യൻ വിഭവങ്ങളോടുള്ള താൽപര്യകുറവാണോ പ്രത്യേകം തയ്യാറാക്കിയ ഭക്ഷണ പദാർത്ഥങ്ങൾ ഉപേക്ഷിക്കുവാൻ പ്രേരിപ്പിച്ചതെന്നു വ്യക്തമല്ല.