ഷിക്കാഗോ∙ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തിന്റെ ദശവത്സരത്തോട് അനുബന്ധിച്ച് ഈ വര്‍ഷത്തെ നോമ്പുകാല ധ്യാനം ഷംഷാബാദ് രൂപതാധ്യക്ഷന്‍ മാര്‍ റാഫേല്‍ തട്ടില്‍ നയിക്കും. മാര്‍ച്ച് 27, 28, 29 ദിവസങ്ങളിലാണ് നടത്തുന്നത് . എല്ലാ ദിവസവും രാവിലെ 9 നു വി കുര്‍ബ്ബാനയോടുകൂടി ആരംഭിച്ച് വൈകിട്ട് 5 മണിക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷിക്കാഗോ∙ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തിന്റെ ദശവത്സരത്തോട് അനുബന്ധിച്ച് ഈ വര്‍ഷത്തെ നോമ്പുകാല ധ്യാനം ഷംഷാബാദ് രൂപതാധ്യക്ഷന്‍ മാര്‍ റാഫേല്‍ തട്ടില്‍ നയിക്കും. 

മാര്‍ച്ച് 27, 28, 29  ദിവസങ്ങളിലാണ് നടത്തുന്നത് . എല്ലാ ദിവസവും രാവിലെ 9 നു വി കുര്‍ബ്ബാനയോടുകൂടി ആരംഭിച്ച് വൈകിട്ട് 5 മണിക്ക് ആരാധനയോടെ സമാപിക്കും . പ്രശസ്ത വാഗ്മിയും ധ്യാന ചിന്തകനുമായ ബിഷപ്പ് റാഫേല്‍ തട്ടിലിന്റെ ധ്യാനത്തിനായി വിവിധ കമ്മിറ്റികളായി തിരിഞ്ഞു വിപുലമായ ക്രമികരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സെന്റ് മേരീസ് ക്‌നാനായ പള്ളി പിആര്.ഒ സ്റ്റീഫന്‍ ചൊള്ളമ്പേല്‍ അറിയിച്ചതാണിത്.