തിരുവല്ല∙ ഫോമയുടെ സ്ഥാപക നേതാക്കളിലൊരാളും 2019ലെ ഫോമയുടെ കേരള കൺവൻഷൻ ചെയർമാനുമായ സജി അബ്രഹാമിന്റെ മകൻ ഷോൺ എസ് ഏബ്രഹാമിന്റെ മരണത്തിൽ ഫോമായുടെ ആദരാഞ്ജലികൾ അർപ്പിക്കുന്നതായി പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ സെക്രട്ടറി ജോസ് എബ്രഹാം ട്രഷറർ ഷിനു ജോസഫ് വൈസ് പ്രസിഡന്റ് വിൻസന്റ് മാത്യു ജോയിന്റ് സെക്രട്ടറി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവല്ല∙  ഫോമയുടെ സ്ഥാപക നേതാക്കളിലൊരാളും 2019ലെ ഫോമയുടെ കേരള കൺവൻഷൻ ചെയർമാനുമായ സജി അബ്രഹാമിന്റെ മകൻ ഷോൺ എസ് ഏബ്രഹാമിന്റെ മരണത്തിൽ  ഫോമായുടെ ആദരാഞ്ജലികൾ അർപ്പിക്കുന്നതായി പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ സെക്രട്ടറി ജോസ് എബ്രഹാം ട്രഷറർ ഷിനു ജോസഫ് വൈസ് പ്രസിഡന്റ് വിൻസന്റ് മാത്യു ജോയിന്റ് സെക്രട്ടറി സാജു ജോസഫ്  ജോയിന്റ് ട്രഷറർ ജയിൻ കണ്ണചാൻപറമ്പിൽ എന്നിവർ അറിയിച്ചു.

ADVERTISEMENT

ന്യൂയോർക്കിലെ എൽമണ്ടിൽ സ്ഥിരതാമസക്കാരായ സജിയും കുടുംബവും കടപ്ര വളഞ്ഞവട്ടം വലിയ പറമ്പിൽ തൈക്കടവിൽ കുടുംബാംഗമാണ്. കോമേഴ്സ് വിഭാഗം മൂന്നാം വർഷ വിദ്യാർത്ഥിയായിരുന്നു. ഇന്ത്യൻ സമയം ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു മരണം സംഭവിച്ചത്. നാലു ദിവസം മുമ്പാണ് ഷോണിന് രോഗബാധ സ്ഥിരീകരിച്ചത്.  മല്ലപ്പള്ളി നെടുങ്ങാടപ്പള്ളി വടക്കേക്കര വീട്ടിൽ സോളി ഏബ്രഹാമാണ് മാതാവ്. സ്നേഹ, ഷാന എന്നിവർ സഹോദരിമാരാണ്. കഴിഞ്ഞ 25 വർഷക്കാലത്തോളമായി ഷോണിന്റെ കുടുംബം അമേരിക്കയിൽ സ്ഥിര താമസമാണ്. സംസ്കാരം ന്യൂയോർക്കിൽ നടക്കും. 

ADVERTISEMENT