ന്യൂജഴ്‌സി∙ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സ്കൂൾ കുട്ടികളും കോളജ് വിദ്യാർഥികളും ഉൾപ്പെടെ ഒട്ടേറെ പേർ വീട്ടിലിരുന്നു ഓൺലൈൻ വഴി റിമോട്ട് ആയി പഠിക്കുകയും, ജോലി ചെയ്യുകയും ചെയ്യുന്ന സാഹചര്യത്തിൽ , ഓൺലൈൻ സുരക്ഷാ മാനദണ്ഡങ്ങളും, വൈഫൈ (wifi ), പാസ്സ്‌വേർഡ് മുതലായവ സുരക്ഷിതമായി സൂക്ഷിക്കേണ്ട ആവശ്യകതയും,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂജഴ്‌സി∙ കോവിഡ്  മഹാമാരിയുടെ പശ്ചാത്തലത്തിൽ സ്കൂൾ കുട്ടികളും കോളജ് വിദ്യാർഥികളും ഉൾപ്പെടെ ഒട്ടേറെ പേർ  വീട്ടിലിരുന്നു ഓൺലൈൻ വഴി റിമോട്ട് ആയി പഠിക്കുകയും, ജോലി ചെയ്യുകയും ചെയ്യുന്ന  സാഹചര്യത്തിൽ , ഓൺലൈൻ സുരക്ഷാ മാനദണ്ഡങ്ങളും, വൈഫൈ (wifi ), പാസ്സ്‌വേർഡ് മുതലായവ സുരക്ഷിതമായി സൂക്ഷിക്കേണ്ട ആവശ്യകതയും, ഓൺലൈൻ ഹാക്കേഴ്സിൽ നിന്നും എങ്ങനെ സുരക്ഷാ കവചങ്ങൾ ഒരുക്കാം എന്നതിനെ പറ്റി  വേൾഡ് മലയാളി കൗൺസിൽ ന്യൂജഴ്‌സി പ്രവിൻസ് മേയ് 23 , ശനിയാഴ്ച  എട്ടു മണിക്ക് പ്രോഗ്രാം സംഘടിപ്പിക്കുന്നു 

സൂം മീറ്റിങ് വഴി നടക്കുന്ന ഈ പ്രോഗ്രാമിൽ സൈബർ സെക്യൂരിറ്റി വിദഗ്ധൻ അഭിഷേക് രാമചന്ദ്രൻ ഗസ്റ്റ് സ്പീക്കർ ആയിരിക്കും. വേൾഡ് മലയാളി കൗൺസിൽ ന്യൂജഴ്‌സി പ്രവിൻസ് ടെക്നിക്കൽ ഫോറമാണു പരിപാടിക്ക് നേതൃത്വം കൊടുക്കുന്നത് . ശ്രീജിത് അരവിന്ദനാണ് മോഡറേറ്റർ 

ADVERTISEMENT

ഡബ്യുഎംസി ന്യൂജഴ്‌സി പ്രവിൻസ് ചെയർമാൻ ഡോ ഗോപിനാഥൻ നായർ , പ്രസിഡന്റ്  ജിനേഷ് തമ്പി , ടെക്നിക്കൽ ഫോറം പ്രസിഡന്റ്  ഡോ സിന്ധു സുരേഷ് , സെക്രട്ടറി ഡോ ഷൈനി രാജു, ട്രഷറർ രവി കുമാർ ഉൾപ്പെടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും,  അഡ്വൈസറി ബോർഡ് ചെയർമാൻ തോമസ്  മൊട്ടക്കലും അഡ്വൈസറി ബോർഡ് അംഗങ്ങളും പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു  

ഡബ്യുഎംസി ഗ്ലോബൽ ചെയർമാൻ ഡോ.എ.വി.അനൂപ്, ഗ്ലോബൽ  പ്രസിഡന്റ് ജോണി കുരുവിള , അമേരിക്ക റീജിയൻ ചെയർമാൻ പി.സി.മാത്യു, അമേരിക്ക റീജിയൻ പ്രസിഡന്റ് ജയിംസ് കൂടൽ, ഗ്ലോബൽ വൈസ് ചെയർപേഴ്സൺ തങ്കമണി അരവിന്ദൻ, ഗ്ലോബൽ വൈസ് പ്രസിഡന്റ് തോമസ് മൊട്ടക്കൽ എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു 

ADVERTISEMENT

"ഇവന്റ്സ് നൗ"  പ്രോഗ്രാമിന്റെ  തത്സമയ പ്രക്ഷേപണം ഫേസ്ബുക്ക് ലൈവ് വഴി  സംപ്രേക്ഷണം ചെയ്യും 

മീറ്റിങ് ലോഗിൻ  ചെയ്യാനുള്ള വിവരങ്ങൾ ചുവടെ :

ADVERTISEMENT

Join Zoom Meeting: https://Zoom.us/j/7329158813

Meeting ID: 732 915 8813

Dial-in by phone: +1 929 205 6099

Meeting ID 732-915-8813

Password: 123456