വാഷിങ്ടൻ ഡിസി ∙ ഡമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ജൊ ബൈഡന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വിഭാഗമായി ബന്ധപ്പെട്ട ഡിജിറ്റൽ സ്റ്റാഫ് മേ

വാഷിങ്ടൻ ഡിസി ∙ ഡമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ജൊ ബൈഡന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വിഭാഗമായി ബന്ധപ്പെട്ട ഡിജിറ്റൽ സ്റ്റാഫ് മേ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ ഡിസി ∙ ഡമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ജൊ ബൈഡന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വിഭാഗമായി ബന്ധപ്പെട്ട ഡിജിറ്റൽ സ്റ്റാഫ് മേധാവിയായി ഇന്ത്യൻ അമേരിക്കൻ വംശജയായ മേധാ രാജിനെ നിയമിച്ചു.  നിയമനം ലഭിച്ച മേധാ രാജ് ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥിയായിരുന്ന കമല ഹാരിസ്, പീറ്റ് ബുട്ടിജ്, ഹിലറി ക്ലിന്റൻ എന്നീവരുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കാര്യമായ പങ്കുവഹിച്ചിരുന്നു. 

നവംബറിലെ നടക്കുന്ന തിരഞ്ഞെടുപ്പിന്റെ പ്രചാരണം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇവരെ നിയമിച്ചിരിക്കുന്നത്. ജോർജ് ടൗൺ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദവും സ്റ്റാൻഫോർഡിൽ നിന്നും എംബിഎയും പൂർത്തിയാക്കിയശേഷം സ്പെയ്ൻ ഇലാങ്കൊറിയൽ ഇൻസ്റ്റിറ്റ്യൂട്ടിൽ റിസെർച്ച് അസിസ്റ്റന്റായി മേധ പ്രവർത്തിച്ചിരുന്നു.

ADVERTISEMENT

ട്രംപിന്റെ ഓൺലൈൻ പ്രചാരണവുമായി താരതമ്യം ചെയ്യുമ്പോൾ വളരെ പുറകിലായിരുന്നു ജോ ബൈഡന്റെ ഓൺലൈൻ പ്രചാരണം. എന്നാൽ രാജിന്റെ കീഴിലുള്ള പുതിയ സംഘത്തിന്റെ പ്രവർത്തനങ്ങള്‍ക്കു ട്രംപിനെ മറികടക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.