ഒക്കലഹോമ∙ 2022 ജൂണ്‍ 30 മുതല്‍ ജൂലൈ 3 വരെ പെന്‍സിൽവേനിയയില്‍ നടക്കുന്ന 38-ാം പിസിഎന്‍എകെ നാഷനല്‍ പ്രതിനിധിയായ ബ്രദര്‍ ഫിന്നി ഏബ്രഹാമിന്‍റെ മാതാവും മുഴുക്കീര്‍ ചെട്ടിപ്പറമ്പില്‍ വീട്ടില്‍ പരേതനായ സി.ഐ. ഏബ്രഹാമിന്‍റെ സഹധര്‍മ്മിണിയുമായ മറിയാമ്മ ഏബ്രഹാമിന്‍റെ വേര്‍പാടില്‍ 38-ാമത് പിസിഎന്‍എകെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒക്കലഹോമ∙ 2022 ജൂണ്‍ 30 മുതല്‍ ജൂലൈ 3 വരെ പെന്‍സിൽവേനിയയില്‍ നടക്കുന്ന 38-ാം പിസിഎന്‍എകെ നാഷനല്‍ പ്രതിനിധിയായ ബ്രദര്‍ ഫിന്നി ഏബ്രഹാമിന്‍റെ മാതാവും മുഴുക്കീര്‍ ചെട്ടിപ്പറമ്പില്‍ വീട്ടില്‍ പരേതനായ സി.ഐ. ഏബ്രഹാമിന്‍റെ സഹധര്‍മ്മിണിയുമായ മറിയാമ്മ ഏബ്രഹാമിന്‍റെ വേര്‍പാടില്‍ 38-ാമത് പിസിഎന്‍എകെ ഭാരവാഹികളായ നാഷനല്‍ കണ്‍വീനര്‍ പാസ്റ്റര്‍ റോബി മാത്യു, നാഷണല്‍ സെക്രട്ടറി ബ്രദര്‍ ശാമുവേല്‍ യോഹന്നാന്‍, നാഷണല്‍ ട്രഷറര്‍ ബ്രദര്‍ വില്‍സന്‍ തരകന്‍ڔഎന്നിവര്‍ പിസിനാക്കിനുവേണ്ടി അനുശോചനം അറിയിച്ചു.

ഒക്‌ലഹോമ ഐപിസി ഹെബ്രോന്‍ സഭാംഗമായ പരേതയുടെ സംസ്കാര ശുശ്രൂഷകള്‍ ജൂലൈ 03 വെള്ളിയാഴ്ച രാവിലെ 10:00 മണിക്ക് ഐ.പി.സി ഹെബ്രോന്‍ ഒകലഹോമ ചര്‍ച്ചില്‍ നടത്തിയശേഷം യൂക്കോണ്‍ സെമിത്തേരിയില്‍ സംസ്കാരവും നടക്കും.