ന്യൂയോർക്ക് ∙ കേരള സർക്കാരിന്റെ പുതിയ സ്കീമായ ഡ്രീം കേരള പദ്ധതി മടങ്ങി വരുന്ന പ്രവാസികളുടെ പുനരധിവാസം ലക്ഷ്യമിട്ട് പ്രവാസികളിൽ നിന്നും പൊതു സമൂഹത്തിൽ നിന്നും ആശയങ്ങളും നിർദേശങ്ങളും സ്വീകരിച്ചു 100 ദിവസങ്ങൾക്കുള്ളിൽ നടപ്പിലാക്കാൻ തുടങ്ങുകയാണ്. മുഖ്യ മന്ത്രിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാവും ചീഫ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ കേരള സർക്കാരിന്റെ പുതിയ സ്കീമായ ഡ്രീം കേരള  പദ്ധതി മടങ്ങി വരുന്ന പ്രവാസികളുടെ പുനരധിവാസം ലക്ഷ്യമിട്ട് പ്രവാസികളിൽ നിന്നും പൊതു സമൂഹത്തിൽ നിന്നും ആശയങ്ങളും നിർദേശങ്ങളും സ്വീകരിച്ചു 100 ദിവസങ്ങൾക്കുള്ളിൽ നടപ്പിലാക്കാൻ തുടങ്ങുകയാണ്. മുഖ്യ മന്ത്രിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാവും ചീഫ് സെക്രട്ടറിയും അടങ്ങുന്ന ഒരു ഒരു സ്റ്റിയറിങ് കമ്മിറ്റി  ഇതുമായി ബന്ധപെട്ടു നിലവിൽ വന്നിട്ടുണ്ട്‌. 

 പരിചയ സമ്പത്തും പല മേഖലകളിൽ പ്രാവീണ്യം നേടിയവരുമാണ് മിക്ക പ്രവാസികളും. ഈ പ്രതിസന്ധി ഘട്ടത്തിൽ അതിനെ അവസരമാക്കി മാറ്റാനും, പുനരവധിവാസത്തെ കുറിച്ച് ചിന്തിക്കുന്ന എല്ലാ പ്രവാസികളും ഇതിൽ പങ്കാളികൾ ആകുന്നതിനു പ്രേത്യകം താല്പര്യമെടുക്കണമെന്നു പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ ഭാരവാഹികൾ അഭ്യർഥിച്ചു.

ADVERTISEMENT

പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ സംഘടന പ്രസ്തുത പദ്ധതിയിലേക്ക് ആശയങ്ങളും നിർദേശങ്ങളും സമർപ്പികുന്നതിനുള്ള .പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. അംഗങ്ങളിൽ നിന്നും ലഭിക്കുന്ന നിർദേശങ്ങൾ ക്രോഡീകരിച്ചു കേരള സംസ്ഥാന സർക്കാരിലേക്ക് ഔദ്യോകിമായി .സമർപ്പിക്കുന്നതാണെന്ന് ഗ്ലോബൽ പ്രസിഡന്റ് എം പി സലിം പറഞ്ഞു 

അംഗങ്ങളുടെ നിർദേശങ്ങൾ saleemmp99@yahoo.com എന്ന ഈമെയിലിൽ ജൂലൈ 12 നു മുൻപ്‌ അയക്കേണ്ടതാണ്. നിങ്ങളുടെ പൂർണ വിവരവും സംഘടന പ്രാതിനിധ്യവും പ്രതിപാദിക്കാൻ  താത്പര്യപ്പെടുന്നു.

എം പീ സലീം

ഗ്ലോബൽ പ്രസിഡന്റ്

ADVERTISEMENT

+974-55212404 (Qatar)

ജോസ് മാത്യു പനച്ചിക്കൽ

ഗ്ലോബൽ കോഓർഡിനേറ്റർ

+43 676 4149239 (Austria)

ADVERTISEMENT

വര്ഗീസ് ജോൺ

ഗ്ലോബൽ സെക്രട്ടറി

+44 7714 160747 (UK)

സ്റ്റീഫൻ കോട്ടയം

ഗ്ലോബൽ ട്രഷറർ

+966 55 597 1066 (Saudi Arabia)