ന്യൂയോർക്ക്∙ മാർത്തോമ്മ സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്താ പദവിലേക്ക് ജൂലൈ 12 ഞായറാഴ്ച ഉയർത്തപ്പെടുന്ന മുംബൈ, റാന്നി - നിലക്കൽ തുടങ്ങിയ ഭദ്രാസനങ്ങളുടെ അധിപൻ ആയ ഡോ.ഗീവർഗീസ് മാർ തിയഡോഷ്യസ് എപ്പിസ്‌കോപ്പായ്ക്ക് നോർത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനത്തിനുവേണ്ടി ഭദ്രാസനാധിപൻ ബിഷപ് ഡോ.ഐസക് മാർ ഫിലക്‌സിനോസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക്∙ മാർത്തോമ്മ സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്താ പദവിലേക്ക് ജൂലൈ 12 ഞായറാഴ്ച ഉയർത്തപ്പെടുന്ന മുംബൈ, റാന്നി - നിലക്കൽ തുടങ്ങിയ ഭദ്രാസനങ്ങളുടെ അധിപൻ ആയ ഡോ.ഗീവർഗീസ് മാർ തിയഡോഷ്യസ് എപ്പിസ്‌കോപ്പായ്ക്ക് നോർത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനത്തിനുവേണ്ടി ഭദ്രാസനാധിപൻ ബിഷപ് ഡോ.ഐസക് മാർ ഫിലക്‌സിനോസ് മംഗളാശംസകൾ നേർന്നു.

2009 മുതൽ 2016 വരെയുള്ള കാലഘട്ടത്തിൽ നോർത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനത്തിന്റെ അധിപൻ ആയി പ്രവർത്തിച്ചപ്പോൾ ഭദ്രാസനത്തിന്റെ വളർച്ചയിൽ വളരെ നിർണ്ണായകമായ സ്വാധിനം ആണ് ബിഷപ് ഡോ.മാർ തിയോഡോഷ്യസ് നൽകിയത്. ക്രമീകൃതമായ പ്രവർത്തനത്തിലൂടെ ഇടവകളെയും ഓരോ സംഘടനകളെയും ശരിയായ ദിശാബോധത്തിൽ നയിക്കുവാൻ ശ്രമിക്കുകയും, കാലോചിതമായ സഭാദൗത്യനിർവഹണത്തിൽ ശ്രദ്ധേയമായ ചുവടുവയ്പുകൾ നടത്തുവാൻ അങ്ങേയറ്റം ശ്രദ്ധചെലുത്തി. 

ADVERTISEMENT

അശരണർക്കും ആലംമ്പഹീനർക്കും സമൂഹത്തിൽ തള്ളപ്പെട്ടവർക്കും അത്താണിയായി പ്രവർത്തിപ്പാൻ സഭാജനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തിരുമേനിയുടെ സേവന മനോഭാവം മാർത്തോമ്മ സഭാപിതാക്കന്മാരുടെ പരമ്പര്യത്തെ ഉയർത്തി കാട്ടുന്നതാണ്. തികഞ്ഞ അച്ചടക്കത്തോടുകൂടെ വസ്തുതകൾ ശരിയായി അപഗ്രഹിച്ച് സഭയുടെ നന്മയ്ക്കും വിശ്വാസ സമൂഹത്തിന്റെ ആത്മീയ വളർച്ചയ്ക്കും സഹായകരമായി തീരുമാനങ്ങൾ കൈകൊള്ളുവാനും അവ പ്രാവർത്തികമാക്കുവാനും ശ്രദ്ധാലുവാണ്.

സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്താ എന്ന നിലയിൽ മാർത്തോമ്മ സഭയ്ക്കും, ആഗോള ക്രൈസ്തവ സഭയ്ക്കും അനുഗ്രഹകരമായ നേതൃത്വം നൽകുവാൻ ദൈവം ബിഷപ് ഡോ.മാർ തിയഡോഷ്യസിനെ ശക്തികരിക്കട്ടെ എന്ന് ആശംസ സന്ദേശത്തിൽ നോർത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനാധിപൻ ബിഷപ് ഡോ.ഐസക് മാർ ഫിലക്സിനോസ് അറിയിച്ചു.