ടൊറന്റോ∙ ഐപിസി കാനഡ റീജിയന്റെ ആഭിമുഖ്യത്തിൽ കാനഡയിൽ ഉള്ള ഐപിസി സഭകളും ഐപിസി കുടുംബാംഗങ്ങളും സംയുക്ത ആരാധനയ്ക്കായി കൂടുവാൻ ആഗ്രഹിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടൊറന്റോ∙ ഐപിസി കാനഡ റീജിയന്റെ ആഭിമുഖ്യത്തിൽ കാനഡയിൽ ഉള്ള ഐപിസി സഭകളും ഐപിസി കുടുംബാംഗങ്ങളും  സംയുക്ത ആരാധനയ്ക്കായി കൂടുവാൻ ആഗ്രഹിക്കുന്നു. ജൂലൈ 19 ഞായറാഴ്ച രാവിലെ 10 മുതൽ 12.30 സൂമിലൂടെ ആയിരിക്കും ആരാധന.

ഈ യോഗത്തിൽ മുഖ്യാഥിതി ആയി ഐപിസി ജനറൽ വൈസ് പ്രസിഡന്റ് റവ. വിൽസൺ ജോസഫ് ദൈവവചനത്തിൽ നിന്ന് സംസാരിക്കുെമെന്ന് റീജിയൻ വേണ്ടി സെക്രട്ടറി പാസ്റ്റർ എബി കെ ബെൻ അറിയിച്ചു.

ADVERTISEMENT

Zoom ID : 88416698875