ഹൂസ്റ്റൺ ∙ ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ (ഐസിഇസിഎച്ച്) ആഭിമുഖ്യത്തിൽ യൂത്ത് റിട്രീറ്റ് ജൂലൈ 25ന് ശനിയാഴ്ച രാവിലെ 9 മണി മുതൽ 10:30 വരെ നടക്കും.

ഹൂസ്റ്റൺ ∙ ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ (ഐസിഇസിഎച്ച്) ആഭിമുഖ്യത്തിൽ യൂത്ത് റിട്രീറ്റ് ജൂലൈ 25ന് ശനിയാഴ്ച രാവിലെ 9 മണി മുതൽ 10:30 വരെ നടക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റൺ ∙ ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ (ഐസിഇസിഎച്ച്) ആഭിമുഖ്യത്തിൽ യൂത്ത് റിട്രീറ്റ് ജൂലൈ 25ന് ശനിയാഴ്ച രാവിലെ 9 മണി മുതൽ 10:30 വരെ നടക്കും. ‘പകർച്ചവ്യാധിയെ നേരിടാം, വിശ്വാസ വീക്ഷണത്തിൽ’ എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സ് എടുത്ത് കൗൺസിലിങ് വിദഗ്ധൻ റവ. ഡോ .ജോ ജോസഫ് കുരുവിള റിട്രീറ്റിന് നേതൃത്വം നൽകും.

കോട്ടയം അമലഗിരി ടിഎംഎ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൗൺസിലിങിന്റെ ഡയറക്ടറും പ്രിൻസിപ്പാളുമായ ജോ അച്ചൻ, മാർത്തോമാ സൺ‌ഡേ സ്കൂൾ സമാജം മുൻ ജനറൽ സെക്രട്ടറിയും മാർത്തോമാ സഭ  നോർത്ത് അമേരിക്ക ഭദ്രാസന മുൻ യൂത്ത് ചാപ്ലയിനുമാണ് . "ഈ കോവിഡ് കാലഘട്ടത്തെ എങ്ങനെ വിശ്വാസത്താൽ അഭിമുഖീകരിക്കാം" എന്ന വിഷയത്തിൽ നിരവധി പ്രഭാഷണങ്ങൾ നൽകിയും കൗൺസിലിങ് ക്‌ളാസ്സുകളെടുത്തും സോഷ്യൽ മീഡിയയിൽ കൂടി ശ്രദ്ധേയനായി കൊണ്ടിരിക്കുന്ന ജോ അച്ചന്റെ ക്ലാസുകൾ ശ്രവിക്കുവാൻ ഓൺലൈൻ സൗകര്യമാണ് ഐസിഇസിഎച്ച് ഒരുക്കിയിരിക്കുന്നത് .

ADVERTISEMENT

പങ്കെടുക്കുവാൻ താൽപര്യമുള്ളവർ 'gotomeeting' app ഡൗൺലോഡ് ചെയ്തോ താഴെപ്പറയുന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌തോ റിട്രീറ്റിൽ സംബന്ധിക്കാവുന്നതാണ്.

 https://global.gotomeeting.com/join/911980205

ADVERTISEMENT

ഫോണിലൂടെ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ഇനി പറയുന്ന നമ്പറുകളിൽ ബന്ധപ്പെടെണ്ടതാണ് 1-877-568-4106 (ടോൾഫ്രീ)  1-571-317-3129 ആക്സസ് കോഡ്# 911-980-205. കൂടുതൽ വിവരങ്ങൾക്ക്: റവ. ഫാ.ഐസക് ബി.പ്രകാശ് (പ്രസിഡന്റ്) - 832 997 9788, റവ. റോഷൻ.വി.മാത്യൂസ് - (യൂത്ത് കോർഡിനേറ്റർ ) -713 408 7394, എബി മാത്യു (സെക്രട്ടറി) - 832 276 1055.