ഡാലസ്∙ മിഡിൽ സ്‌കൂൾ കുട്ടികളുടെ വ്യക്തിവികാസം ലക്ഷ്യം വച്ച് എല്ലാ വർഷവും കേരളാ അസോസിയേഷൻ ഓഫ് ഡാലസിൽ നടന്നു വരുന്ന ഡ്രീംസ് വ്യക്തി വികസന പരിശീലന ക്യാംപ് ഓഗസ്റ്റ് 3 മുതൽ 7 വരെ നടത്തുന്നു.

ഡാലസ്∙ മിഡിൽ സ്‌കൂൾ കുട്ടികളുടെ വ്യക്തിവികാസം ലക്ഷ്യം വച്ച് എല്ലാ വർഷവും കേരളാ അസോസിയേഷൻ ഓഫ് ഡാലസിൽ നടന്നു വരുന്ന ഡ്രീംസ് വ്യക്തി വികസന പരിശീലന ക്യാംപ് ഓഗസ്റ്റ് 3 മുതൽ 7 വരെ നടത്തുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡാലസ്∙ മിഡിൽ സ്‌കൂൾ കുട്ടികളുടെ വ്യക്തിവികാസം ലക്ഷ്യം വച്ച് എല്ലാ വർഷവും കേരളാ അസോസിയേഷൻ ഓഫ് ഡാലസിൽ നടന്നു വരുന്ന  ഡ്രീംസ് വ്യക്തി വികസന പരിശീലന ക്യാംപ്  ഓഗസ്റ്റ് 3 മുതൽ  7 വരെ നടത്തുന്നു. ഈ വർഷം  ഓൺലൈൻ ആയി നടത്തുന്ന ക്യാംപിൽ പരിശീലന കളരികളും ചർച്ചകളും വിനോദ പരിപാടികളും ഉൾപ്പെടെ വിപുലമായ ക്രമീകണങ്ങൾ ഒരുക്കിയിട്ടുണ്ട്.

തിങ്കൾ മുതൽ വെള്ളി വരെ വൈകിട്ട് ഏഴു മുതൽ എട്ടു വരെയാണ് സമയം. ഡാലസിലെ ഡ്രീംസിന്റെ ടീമിനോടൊപ്പം ഇന്ത്യ, യുകെ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധരും  പരിശീലനം നയിക്കുവാൻ പങ്കുചേരും.  

ADVERTISEMENT

കൂടുതൽ വിവരങ്ങൾക്ക് 

ലിയോൺ തരകൻ (യൂത്ത്  പ്രസിഡണ്ട് ) 214 715 7281 

ADVERTISEMENT

അലൻ കോശി (യൂത്ത് വൈ. പ്രസിഡണ്ട് ) 469 345 2670 

ജോതം സൈമൺ (പ്രൊജക്റ്റ്‌ ലീഡ് ) 469 642 3472 

ADVERTISEMENT

www.letusdream.org