ഡാലസ് ∙ റാന്നി മുക്കാലുമൺ എലിമുള്ളുമാങ്കൽ കുടുംബാംഗം എ.ടി എബ്രഹാം (91) എറണാകുളം കാക്കനാട്ടുള്ള വസതിയിൽ അന്തരിച്ചു. സംസ്കാരം ഇന്ന് (ഞായർ) രാവിലെ 11മണിക്ക് ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം കാക്കനാട് ക്രിസ്തോസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. റാന്നി വൃന്ദാവനം കോനാലിൽ അന്നമ്മ എബ്രഹാം ആണ് ഭാര്യ. റെജി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡാലസ് ∙ റാന്നി മുക്കാലുമൺ എലിമുള്ളുമാങ്കൽ കുടുംബാംഗം എ.ടി എബ്രഹാം (91) എറണാകുളം കാക്കനാട്ടുള്ള വസതിയിൽ അന്തരിച്ചു. സംസ്കാരം ഇന്ന് (ഞായർ) രാവിലെ 11മണിക്ക് ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം കാക്കനാട് ക്രിസ്തോസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ.

റാന്നി വൃന്ദാവനം കോനാലിൽ അന്നമ്മ എബ്രഹാം ആണ് ഭാര്യ. റെജി എബ്രഹാം (ഡാലസ് കരോൾട്ടൺ മാർത്തോമ്മ ഇടവാംഗം), ജേക്കബ് എബ്രഹാം (എറണാകുളം), തോമസ് എബ്രഹാം (അറ്റ്ലാന്റാ മാർത്തോമ്മ ഇടവാംഗം ) എന്നിവരാണ് മക്കൾ.

ADVERTISEMENT

ഉഷാ, ശോഭ, ജോളി എന്നിവർ മരുമക്കളും, ഡോ.റോഷൻ, രശ്മി, റോബിൻ, ജസ്റ്റിൻ, ലിസ, ജോഷ്വാ എന്നിവർ കൊച്ചുമക്കളും ആണ്. സംസ്കാര ചടങ്ങുകൾ www.vsquaretv.com എന്ന വെബ്സൈറ്റിൽ കാണാം. വിവരങ്ങൾക്ക്: റെജി എബ്രഹാം 817 966 8494

   വാർത്ത ∙ ഷാജീ രാമപുരം

ADVERTISEMENT