ഷിക്കാഗോ∙ മുന്‍ കെസിഎസ് പ്രസിഡന്റും മികച്ച കര്‍ഷകനും കാരുണ്യ പ്രവര്‍ത്തകനുമായിരുന്ന അന്തരിച്ച ജോയി ചെമ്മാച്ചേലിന്റെ സ്മരണാര്‍ത്ഥം ഷിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റി നടത്തുന്ന കര്‍ഷകശ്രീ

ഷിക്കാഗോ∙ മുന്‍ കെസിഎസ് പ്രസിഡന്റും മികച്ച കര്‍ഷകനും കാരുണ്യ പ്രവര്‍ത്തകനുമായിരുന്ന അന്തരിച്ച ജോയി ചെമ്മാച്ചേലിന്റെ സ്മരണാര്‍ത്ഥം ഷിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റി നടത്തുന്ന കര്‍ഷകശ്രീ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷിക്കാഗോ∙ മുന്‍ കെസിഎസ് പ്രസിഡന്റും മികച്ച കര്‍ഷകനും കാരുണ്യ പ്രവര്‍ത്തകനുമായിരുന്ന അന്തരിച്ച ജോയി ചെമ്മാച്ചേലിന്റെ സ്മരണാര്‍ത്ഥം ഷിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റി നടത്തുന്ന കര്‍ഷകശ്രീ പുരസ്കാരത്തിനായി അപേക്ഷകള്‍ ക്ഷണിക്കുന്നു. വിജയികള്‍ക്ക് എവര്‍റോളിങ് ട്രോഫിയും ക്യാഷ് അവാര്‍ഡും സമ്മാനിക്കുന്നതാണ്.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം കോവിഡ് ലോക്ക്ഡൗണ്‍ കാരണം മിക്ക അംഗങ്ങളും വളരെ മികച്ച കൃഷി തോട്ടങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ളതിനാല്‍ ഇത്തവണത്തെ മത്സരം അത്യന്തം വാശിയേറിയതായിരിക്കും.

ADVERTISEMENT

പങ്കെടുക്കാന്‍ താൽപര്യമുള്ള കെസിഎസ് അംഗങ്ങള്‍ ഓഗസ്റ്റ് 8 നു മുമ്പായി കെസിഎസ് ഭാരവാഹികളുടെ പക്കല്‍ പേര് റജിസ്റ്റര്‍ ചെയ്യണം. മികച്ച ഒരു ജഡ്ജിങ് പാനല്‍ ഓഗസ്റ്റ് മാസം കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ച് വിജയിയെ ഓണത്തോടനുബന്ധിച്ച് പ്രഖ്യാപിക്കുന്നതാണ്.  ബേബി മാധവപ്പള്ളി, ജോസഫ് പുതുശേരി, ടാജി പാറേട്ട് എന്നിവരായിരുന്നു കഴിഞ്ഞവര്‍ഷത്തെ വിജയികള്‍.

പങ്കെടുക്കാന്‍ താൽപര്യമുള്ളവര്‍ പ്രസിഡന്റ് - ഷിജു ചെറിയത്തില്‍ (847 341 1088), വൈസ് പ്രസിഡന്റ്- ജയിംസ് തിരുനെല്ലിപ്പറമ്പില്‍ (847 858 5172), സെക്രട്ടറി - റോയി ചേലമലയില്‍ (773 319 6279), ജോയിന്റ് സെക്രട്ടറി - ടോമി എടത്തില്‍ (847 414 6757), ട്രഷറര്‍ - ജെറിന്‍ പൂതക്കരി (708 890 0983), ഇമെയില്‍ chicagokcs@gmail.com എന്നിവരുമായി ബന്ധപ്പെടുക.

ADVERTISEMENT

റോയി ചേലമലയില്‍ (സെക്രട്ടറി- കെസിഎസ്) അറിയിച്ചതാണിത്.