ഷിക്കാഗോ∙ തൂലിക ടിവി അഭിമാനപൂർവം സമർപ്പിക്കുന്നു ഹെവൻലി മെലോഡിയസിന്റെ മൂന്നാം പതിപ്പ്. 73-ാം സ്വാതന്ത്ര്യ ദിനമായ ഓഗസ്റ് 15ന് ഇന്ത്യൻ സമയം രാത്രി 9 മണിക്ക് ലൈവായി സംപ്രേഷണം ചെയ്യുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷിക്കാഗോ∙ തൂലിക ടിവി അഭിമാനപൂർവം സമർപ്പിക്കുന്നു  ഹെവൻലി  മെലഡീസിന്റെ  മൂന്നാം പതിപ്പ്. 73-ാം  സ്വാതന്ത്ര്യ  ദിനമായ ഓഗസ്റ് 15ന്  ഇന്ത്യൻ  സമയം  രാത്രി 9 മണിക്ക് ലൈവായി  സംപ്രേഷണം ചെയ്യുന്നു. പ്രശസ്ത പിന്നണിഗായകരായ  അഞ്ചു ജോസഫും ജെയ്സൺ സോളമനും ഗാനങ്ങൾ ആലപിക്കും. പ്രശസ്ത കീ ബോർഡിസ്റ്റ് സുനിൽ സോളമനും സംഘവും സംഗീതത്തിന് നേതൃത്വം നൽകും. അമേരിക്കയിലെ ഷിക്കാഗോയിൽ നിന്നും ഷേർളി മാത്യു ഫിലിപ്പ് പ്രൊഡ്യൂസ് ചെയ്യുന്ന ഈ സംഗീത വിരുന്നിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.