ലൊസാഞ്ചൽസ് ∙ മാർത്തോമ്മാ സന്നദ്ധ സുവിശേഷക സംഘം വെസ്റ്റേൺ റീജിയൻ മഹാമാരിക്കാലത്തെ ആശങ്കകളും മാനസിക സംഘർഷങ്ങൾക്കും പരിഹാര മാർഗങ്ങൾ തേടി വിശ്വാസ ജീവിതം മഹാമാരിയോടൊപ്പം വെബിനാർ സംഘടിപ്പിക്കുന്നു.

ലൊസാഞ്ചൽസ് ∙ മാർത്തോമ്മാ സന്നദ്ധ സുവിശേഷക സംഘം വെസ്റ്റേൺ റീജിയൻ മഹാമാരിക്കാലത്തെ ആശങ്കകളും മാനസിക സംഘർഷങ്ങൾക്കും പരിഹാര മാർഗങ്ങൾ തേടി വിശ്വാസ ജീവിതം മഹാമാരിയോടൊപ്പം വെബിനാർ സംഘടിപ്പിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലൊസാഞ്ചൽസ് ∙ മാർത്തോമ്മാ സന്നദ്ധ സുവിശേഷക സംഘം വെസ്റ്റേൺ റീജിയൻ മഹാമാരിക്കാലത്തെ ആശങ്കകളും മാനസിക സംഘർഷങ്ങൾക്കും പരിഹാര മാർഗങ്ങൾ തേടി വിശ്വാസ ജീവിതം മഹാമാരിയോടൊപ്പം വെബിനാർ സംഘടിപ്പിക്കുന്നു. 15 ന് ശനിയാഴ്ച വൈകുന്നേരം ആറു മണിക്ക് (ഇന്ത്യൻ സമയം ഞായറാഴ്ച രാവിലെ 6.30) നടക്കുന്ന സൂം മീറ്റിങ്ങിൽ ഗവേഷകനും എംമറി യൂണിവേഴ്സിറ്റി അധ്യാപകനുമായ ഡോ. ജോഷി ജയിക്കബ്, സഭാ വൈദികനും പ്രഭാഷകനുമായ റവ. പി. എം. മാത്യു എന്നിവർ സെഷനുകൾ നയിക്കും.

മാർത്തോമ്മാ സന്നദ്ധ  സുവിശേഷക സംഘം കേന്ദ്ര ജനറൽ സെക്രട്ടറി റവ. മാത്യു ജോൺ ഉദ്ഘാടനം ചെയ്യും. വെസ്റ്റേൺ റീജിയന്റെ വെബ് സൈറ്റായ  www.wrmtvea.us, ഫെയ്സ് ബുക്ക് പേജിലും, ഫേസിങ്ങ് കോവിഡ്–19 എന്ന യൂ ട്യൂബ് ലിങ്കിലും തൽസമയം കാണാവുന്നതാണ്.വെസ്റ്റേൺ റീജിയൻ പ്രസിഡണ്ട് റവ. ഗീവർഗീസ് കൊച്ചുമ്മൻ, വൈസ് പ്രസിഡണ്ട് കുര്യൻ വർഗീസ്, ട്രഷറർ ഫിലിപ്പ് ജയിക്കബ്, സെക്രട്ടറി രാജേഷ് മാത്യു എന്നിവർ നേതൃത്വം നൽകുന്നു.