ഡാലസ് ∙ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന വിനായക ചതുർത്ഥി ആഘോഷങ്ങൾക്ക് 22 ന് വെള്ളിയാഴ്ച തുടക്കം കുറിച്ചു. ക്ഷേത്ര പൂജാരി വടക്കേടത്ത് ഗിരീശൻ നമ്പൂതിരി അതിരാവിലെ നിർവഹിച്ച മഹാഗണപതി ഹോമത്തിനു ശേഷം, വിനായക മൂർത്തിയെ, മനോഹരമായി അലങ്കരിച്ച മണ്ഡപത്തിനുള്ളിലെ പീഠത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡാലസ് ∙ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ  അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന വിനായക ചതുർത്ഥി ആഘോഷങ്ങൾക്ക്  22 ന് വെള്ളിയാഴ്ച തുടക്കം കുറിച്ചു. ക്ഷേത്ര പൂജാരി വടക്കേടത്ത് ഗിരീശൻ നമ്പൂതിരി അതിരാവിലെ നിർവഹിച്ച മഹാഗണപതി ഹോമത്തിനു ശേഷം,  വിനായക മൂർത്തിയെ, മനോഹരമായി അലങ്കരിച്ച  മണ്ഡപത്തിനുള്ളിലെ  പീഠത്തിൽ സ്ഥാപിച്ചു.

സാമൂഹ്യ അകലം പാലിച്ചും,  മാസ്ക്കും ധരിച്ചും കൊണ്ട് അനേകം ഭക്തജനങ്ങൾ, സ്പിരിച്ചൽ ഹാളിൽ നടന്ന ഗണേശ സ്ഥാപനത്തിന്  സാക്ഷ്യം വഹിച്ചു. എല്ലാ വിഘ്നങ്ങളും അകലുവാനായി ക്ഷേത്രത്തിനുള്ളിൽ ഗണപതി ഹോമം വിനേഷ് തിരുമേനി നിർവ്വഹിച്ചു.

ADVERTISEMENT

അഞ്ചുദിവസവും  രാവിലെയും, വൈകുന്നേരവും ഗണേശ ആരതിയും, 23 ന് ഞായറാഴ്ച വൈകുന്നേരം 4.30 ന് സത്യനാരായണ പൂജ നടക്കും. വ്യാഴാഴ്ച രാവിലെ ഗണേശ വിഗ്രഹ നിർമ്മാർജ്ജനത്തോടെ ഗണേശ ചതുർത്ഥി ആഘോഷങ്ങൾക്ക് സമാപനമാകും.