റോക്ക്‌ലാന്‍ഡ് ∙ റോക്ക്‌ലാന്‍ഡ് വെസ്ലിഹില്‍സ് ഹോളി ഫാമിലി ദേവാലയത്തിലെ ഇടവക തിരുനാള്‍ സെപ്റ്റംബര്‍ 11, 12,13തിയതികളില്‍ ഭക്തിപൂര്‍വ്വം ആഘോഷിക്കപ്പെടുന്നു.

റോക്ക്‌ലാന്‍ഡ് ∙ റോക്ക്‌ലാന്‍ഡ് വെസ്ലിഹില്‍സ് ഹോളി ഫാമിലി ദേവാലയത്തിലെ ഇടവക തിരുനാള്‍ സെപ്റ്റംബര്‍ 11, 12,13തിയതികളില്‍ ഭക്തിപൂര്‍വ്വം ആഘോഷിക്കപ്പെടുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റോക്ക്‌ലാന്‍ഡ് ∙ റോക്ക്‌ലാന്‍ഡ് വെസ്ലിഹില്‍സ് ഹോളി ഫാമിലി ദേവാലയത്തിലെ ഇടവക തിരുനാള്‍ സെപ്റ്റംബര്‍ 11, 12,13 തീയതികളില്‍ ഭക്തിപൂര്‍വ്വം ആഘോഷിക്കുന്നു.

സെപ്റ്റംബര്‍ ഒന്ന് ചൊവ്വാഴ്ച്ച മുതല്‍ സെപ്റ്റംബര്‍ എട്ടു ചൊവ്വാഴ്ച്ച വരെ വൈകുന്നേരം ആറുമണിക്കുള്ള വിശുദ്ധബലിയോട് അനുബന്ധിച്ച് പരിശുദ്ധ അമ്മയുടെ നൊവേനയും എട്ടു നോമ്പ് ആചരണവും  ഉണ്ടായിരിക്കും. 

ADVERTISEMENT

സെപ്റ്റംബര്‍ 11 വെള്ളിയാഴ്ച്ച വൈകുന്നേരം  6 മണിക്ക് കൊടിയേറ്റ്,  ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന, നൊവേന, വഴ്‌വ്. ശനിയാഴ്ച  വൈകുന്നേരം 6  മണിക്ക്  ലദീഞ്ഞ്, തിരുനാള്‍ പാട്ടുകുര്‍ബ്ബാന, വാഴ്‌വ്, നൊവേന. ഞായറാഴ്ച വൈകുന്നേരം 4   മണിക്ക് ആഘോഷമായ തിരുനാള്‍ പാട്ടു  കുര്‍ബാന, ലദീഞ്ഞ് , പ്രദക്ഷിണം, വാഴ്‌വ്, പ്രസുദേന്തി വാഴ്ച്ച , കൊടിയിറക്ക്. തിരുക്കര്‍മ്മങ്ങളില്‍ പങ്കുചേരുന്നതിന് എല്ലാ  വിശ്വാസികളെയും സ്‌നേഹാദരങ്ങളോടെ ക്ഷണിക്കുന്നതായി ഇടവക വികാരി  ഫാദര്‍  റാഫേല്‍  അമ്പാടന്‍ അറിയിച്ചു.