ഒക്കലഹോമ ∙ ഒക്കലഹോമയിൽ നിന്നും സൗത്ത് കാരലൈനയിലേക്ക് യാത്രപുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം അർക്കൻസാസ് ക്രോഫോർഡ് കൗണ്ടിയിൽ തകർന്നു വീണു നാലു മരണം.

ഒക്കലഹോമ ∙ ഒക്കലഹോമയിൽ നിന്നും സൗത്ത് കാരലൈനയിലേക്ക് യാത്രപുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം അർക്കൻസാസ് ക്രോഫോർഡ് കൗണ്ടിയിൽ തകർന്നു വീണു നാലു മരണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒക്കലഹോമ ∙ ഒക്കലഹോമയിൽ നിന്നും സൗത്ത് കാരലൈനയിലേക്ക് യാത്രപുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം അർക്കൻസാസ് ക്രോഫോർഡ് കൗണ്ടിയിൽ തകർന്നു വീണു നാലു മരണം. വിമാനംപറത്തിയിരുന്ന കെവിൻ ഹെറോൺ, ഭാര്യ ഹോളി, മകൻ ഗവിൻ (7), കെവിന്റെ പിതാവ് പോൾ എന്നിവരാണു മരിച്ചത്. പ്രതികൂലമായ കാലാവസ്ഥയാണ് അപകടത്തിനു കാരണം.

വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം. തകർന്നു വീണ വിമാനം കണ്ടെത്തുന്നതിനു 12 മണിക്കൂർ സമയമെടുത്തു. കുടുംബം ഒന്നാകെ അപകടത്തിൽ മരിച്ചത് അതീവ ദുഃഖകരമാണെന്നു കുടുംബ സുഹൃത്ത് അമാന്റാ ഷുൽസ് പറഞ്ഞു. വിമാന അപകടത്തെക്കുറിച്ചു ഏവിയേഷൻ അധികൃതർ അന്വേഷണം ആരംഭിച്ചു.