ഡാലസ് ∙ മണിമല പടിയറ വരിക്കമാക്കിൽ ടി. ടി ആന്റണി (പാപ്പച്ചൻ– 98) റിട്ട. മാനേജർ സീ വ്യൂ എസ്റ്റേറ്റ് കൂട്ടിക്കൽ അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച 11 മണിക്ക് മണിമല സെന്റ് ബേസിൽ കത്തോലിക്കാ പള്ളിയിൽ. പരേതയായ കാഞ്ഞിരപ്പള്ളി പകലോമറ്റം പള്ളിവാതുക്കൽ കുടുംബാംഗമായ മറിയാമ്മ ആണ് ഭാര്യ. മക്കൾ: ടി. എ. തോമസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡാലസ് ∙ മണിമല പടിയറ വരിക്കമാക്കിൽ ടി. ടി ആന്റണി (പാപ്പച്ചൻ– 98) റിട്ട. മാനേജർ സീ വ്യൂ എസ്റ്റേറ്റ് കൂട്ടിക്കൽ അന്തരിച്ചു. സംസ്കാരം  വെള്ളിയാഴ്ച 11 മണിക്ക്  മണിമല സെന്റ് ബേസിൽ കത്തോലിക്കാ പള്ളിയിൽ. പരേതയായ കാഞ്ഞിരപ്പള്ളി പകലോമറ്റം പള്ളിവാതുക്കൽ കുടുംബാംഗമായ മറിയാമ്മ ആണ് ഭാര്യ.

ADVERTISEMENT

മക്കൾ: ടി. എ. തോമസ് (കൊച്ചി), അന്നമ്മ ജോർഡി (ഹൂസ്റ്റൺ), ടി. എ. ബേസിൽ (കൊച്ചി), ടി.എ എബ്രഹാം (ഡൽഹി), ലിസി ഫിലിപ്പ് (ഹൂസ്റ്റൺ), സുമ കാക്കനാട്ട് (ഡാലസ്), ടോണി ആന്റണി (ഹൂസ്റ്റൺ), ജോസ് ആന്റണി (ഹൂസ്റ്റൺ), ആലീസ് സണ്ണി (ഹൂസ്റ്റൺ), സാബു ആന്റണി  (ഹൂസ്റ്റൺ).

വാര്‍ത്ത ∙ ജോർജ് എം. കാക്കനാട്ട്