വാഷിങ്ടൻ ‍‍ഡിസി ∙ നിയുക്ത യുഎസ് പ്രസിഡന്റ് ജൊ ബൈഡൻ സ്ത്രീകൾ മാത്രം ഉൾപ്പെടുന്ന സീനിയർ കമ്മ്യൂണിക്കേഷൻ ടീമിനെ പ്രഖ്യാപിച്ചു. വൈസ് പ്രസിഡന്റ് ഹാരിസും ബൈഡനോടൊപ്പമുണ്ടായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നവംബർ 29 ഞായറാഴ്ച പ്രഖ്യാപിച്ച കമ്മ്യൂണിക്കേഷൻ ടീമിലെ സീനിയർ അംഗവും ഡമോക്രാറ്റിക്  സ്പോക്ക് പേഴ്സനുമായിരുന്ന ജാൻ സാകി (JAN PSAKI)യാണ് ബൈഡന്റെ പ്രസ് സെക്രട്ടറി.

ADVERTISEMENT

അമേരിക്കയുടെ ചരിത്രത്തിലാദ്യമായാണ് ഉയർന്ന റാങ്കിലുള്ള ഏഴു സ്ത്രീകൾ ഉൾപ്പെടുന്ന കമ്മ്യൂണിക്കേഷൻ ടീമിനെ പുതിയ ഭരണകൂടം പ്രഖ്യാപിച്ചത്. ഒബാമ– ബൈഡൻ ഭരണത്തിൽ അമേരിക്കൻ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനും സഹപ്രവർത്തകരുമായി നല്ല ബന്ധം സ്ഥാപിക്കുന്നതിനും മുൻകൈ എടുത്ത ബൈഡനുമായി സഹകരിച്ചു പ്രവർത്തിക്കുവാൻ അവസരം ലഭിച്ചതിൽ താൻ അഭിമാനിക്കുന്നു. പ്രസ് സെക്രട്ടറിയായി നിയമിതയായ വിവരം അറിഞ്ഞതിനു ശേഷം ഞായറാഴ്ച വൈകിട്ട് ജാൻ ട്വിറ്ററിൽ കുറിച്ചു.

ബൈഡന്റെ പ്രസ് ടീമിനെ നയിക്കുക കേറ്റ് ബെഡിംഗ് ഫീൽഡാണ്. ബൈഡന്റെ തിരഞ്ഞെടുപ്പ് കമ്മ്യൂണിക്കേഷൻ മാനേജരുമായിരുന്നു കേറ്റ്. വൈസ് പ്രസിഡന്റ് കമലാ ഹാരിസുമായി പ്രവർത്തിക്കുവാൻ കഴിഞ്ഞുവെന്നതും നേട്ടമായി കാണുന്നു കേറ്റ് പറഞ്ഞു. ഇവരെ രണ്ടു പേരെ കൂടാതെ മൂന്നു പേരുകളും പ്രഖ്യാപിച്ചിട്ടുണ്ട്.