കായംകുളം∙ നോർത്ത് അമേരിക്കൻ മലയാളി സംഘടനകളുടെ കേന്ദ്ര സംഘടനയായ ഫോമായുടെ 2020 - 22 ജനറൽ സെക്രട്ടറി ടി ഉണ്ണികൃഷ്ണന്റെ അമ്മയും കായംകുളം നഗരസഭയിലെ 30–ാം വാർഡ് യുഡിഎഫ് സ്ഥാനാർഥി സുഷമ ടീച്ചറിന്റെ

കായംകുളം∙ നോർത്ത് അമേരിക്കൻ മലയാളി സംഘടനകളുടെ കേന്ദ്ര സംഘടനയായ ഫോമായുടെ 2020 - 22 ജനറൽ സെക്രട്ടറി ടി ഉണ്ണികൃഷ്ണന്റെ അമ്മയും കായംകുളം നഗരസഭയിലെ 30–ാം വാർഡ് യുഡിഎഫ് സ്ഥാനാർഥി സുഷമ ടീച്ചറിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കായംകുളം∙ നോർത്ത് അമേരിക്കൻ മലയാളി സംഘടനകളുടെ കേന്ദ്ര സംഘടനയായ ഫോമായുടെ 2020 - 22 ജനറൽ സെക്രട്ടറി ടി ഉണ്ണികൃഷ്ണന്റെ അമ്മയും കായംകുളം നഗരസഭയിലെ 30–ാം വാർഡ് യുഡിഎഫ് സ്ഥാനാർഥി സുഷമ ടീച്ചറിന്റെ തിരഞ്ഞെടുപ്പ് കൺവൻഷൻ  യുഡിഎഫ് കായംകുളം  നിയോജക മണ്ഡലം കൺവീനറും ആലപ്പുഴ ജില്ലാ ഡിസിസി  വൈസ് പ്രസിഡന്റുമായ അഡ്വ പി.എസ്.ബാബുരാജ് ഉദ്ഘാടനം ചെയ്തു. 

തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിന്റെ ഉദ്ഘാടനം യുഡിഎഫ് ജില്ലാ കൺവീനറും ആർഎസ്പി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ അഡ്വ.ബി.രാജശേഖരൻ നിർവഹിച്ചു

ADVERTISEMENT

അധ്യാപക സംഘടനയുടെ സംസ്ഥാന നേതാവായ പ്രദീപ് മുഖ്യ പ്രഭാഷണം നടത്തി. ഡിസിസി മെംബറും  29–ാം വാർഡിലെ സ്ഥാനാർഥിയുമായ  സി.എസ്. ബാഷ ,കായംകുളം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കൃഷ്ണ കുമാർ, വാർഡ് പ്രസിഡന്റ്  ബലഭദ്രൻ, സെക്രട്ടറി കുഞ്ഞുമോൻ  തുടങ്ങിയവർ സംസാരിച്ചു.