ന്യൂയോർക്ക് ∙ കൊറോണ വൈറസ് വ്യാപനത്തിൽ ലോകം മുഴുവനും വിറങ്ങലിച്ചിരിക്കുന്ന വേളയിൽ, ക്രിസ്മസിനെ എങ്ങനെ സ്വാഗതം ചെയ്യണമെന്നറിയാതെ വ്യാകുലരായിരിക്കുന്ന ലോകർക്ക് ആശ്വാസത്തിന്റെ മെഴുതിരി നാളമാകാൻ മനോഹരമായ ഒരു ഗാനം. "രാജാധിരാജൻ പിറന്നു, സ്നേഹത്തിൻ ദീപം തെളിഞ്ഞു" എന്ന സുന്ദരമായ വരികൾക്ക് ലളിതമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ കൊറോണ വൈറസ് വ്യാപനത്തിൽ ലോകം മുഴുവനും വിറങ്ങലിച്ചിരിക്കുന്ന വേളയിൽ, ക്രിസ്മസിനെ എങ്ങനെ സ്വാഗതം ചെയ്യണമെന്നറിയാതെ വ്യാകുലരായിരിക്കുന്ന ലോകർക്ക് ആശ്വാസത്തിന്റെ മെഴുതിരി നാളമാകാൻ മനോഹരമായ ഒരു ഗാനം. 

"രാജാധിരാജൻ പിറന്നു, സ്നേഹത്തിൻ ദീപം തെളിഞ്ഞു" എന്ന സുന്ദരമായ വരികൾക്ക് ലളിതമായി സംഗീതമേകി പാടി അഭിനയിച്ചിരിക്കുന്നത് അജിത് എൻ നായരാണ്. ഗായത്രി നായർ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ഈ സംഗീത വിരുന്നിന്റെ ചിത്രീകരണം സംവിധാനം ചെയ്തിരിക്കുന്നത് ഷൈല ആർ നായരാണ്.

ADVERTISEMENT

ഫൊക്കാന നാഷനൽ കമ്മിറ്റി അംഗങ്ങളായ റെനിൽ ശശീന്ദ്രനും, ബിജു കൊട്ടാരക്കരയും ഈ സംരംഭത്തിന് എല്ലാവിധ ഭാവുകങ്ങളും ആശംസകളും നേരുന്നതായി അറിയിച്ചു.