ന്യൂയോര്‍ക്ക് ∙ അയിരൂര്‍ കാവില്‍കൂടത്തുമണ്ണില്‍ വീട്ടില്‍ നൈനാന്‍ ഫിലിപ്പിന്റെയും സാറാമ്മ ഫിലിപ്പിന്റെയും മകൻ തോമസ് ഫിലിപ്പ് (59) റോക്ക് ലാന്‍ഡില്‍ അന്തരിച്ചു. കറ്റാനം ആര്‍.കെ. വില്ലയില്‍ ബിനു തോമസ് ആണു ഭാര്യ. മകന്‍: റോണി ഫിലിപ്പ് തോമസ്. മരുമകള്‍: ഷീന സൂസന്‍ സണ്ണി. സഹോദരര്‍: മോളി വര്‍ഗീസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോര്‍ക്ക് ∙ അയിരൂര്‍ കാവില്‍കൂടത്തുമണ്ണില്‍ വീട്ടില്‍ നൈനാന്‍ ഫിലിപ്പിന്റെയും സാറാമ്മ ഫിലിപ്പിന്റെയും മകൻ തോമസ് ഫിലിപ്പ് (59) റോക്ക് ലാന്‍ഡില്‍ അന്തരിച്ചു. കറ്റാനം ആര്‍.കെ. വില്ലയില്‍ ബിനു തോമസ് ആണു ഭാര്യ. മകന്‍: റോണി ഫിലിപ്പ് തോമസ്. മരുമകള്‍: ഷീന സൂസന്‍ സണ്ണി. സഹോദരര്‍: മോളി വര്‍ഗീസ് (പത്തനംതിട്ട), റെജി ഫിലിപ്പ് (മലേഷ്യ).

വ്യൂവിംഗും സംസ്കാര ശുശ്രൂഷയും (കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം) ഏപ്രില്‍ 8 വ്യാഴം രാവിലെ 9 മുതല്‍ 10 വരെ വ്യൂവിംഗ്: മൈക്കല്‍ ജെ. ഹിഗ്ഗിന്‍സ് ഫ്യൂണറല്‍ സര്‍വീസ്, 113 ലെയ്ക്ക് റോഡ് ഈസ്റ്റ്, കോങ്കേഴ്‌സ്, ന്യൂയോര്‍ക്ക്10920 സംസ്കാര ശുശ്രൂഷ (കുടുംബാംഗങ്ങള്‍ക്കു മാത്രം) 10 മണി. തുടര്‍ന്ന് സംകാരം റോക്ക്‌ലാന്‍ഡ് സെമിത്തെരി, 201 കിംഗ്‌സ് ഹൈവേ, സ്പാര്‍കില്‍, ന്യൂയോര്‍ക്ക്10976.