ന്യൂയോർക്ക് ∙ ഹൃദയഗീതങ്ങളുടെ കവി ശ്രീ ശ്രീകുമാരൻ തമ്പിയെ ആദരിക്കുന്നതിനായി ആർട് ലവേഴ്സ് ഓഫ് അമേരിക്ക (അല) "ഹൃദയസരസ്സ്' സംഘടിപ്പിക്കുന്നു.

ന്യൂയോർക്ക് ∙ ഹൃദയഗീതങ്ങളുടെ കവി ശ്രീ ശ്രീകുമാരൻ തമ്പിയെ ആദരിക്കുന്നതിനായി ആർട് ലവേഴ്സ് ഓഫ് അമേരിക്ക (അല) "ഹൃദയസരസ്സ്' സംഘടിപ്പിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ ഹൃദയഗീതങ്ങളുടെ കവി  ശ്രീകുമാരൻ തമ്പിയെ ആദരിക്കുന്നതിനായി ആർട് ലവേഴ്സ് ഓഫ് അമേരിക്ക (അല) "ഹൃദയസരസ്സ്'  സംഘടിപ്പിക്കുന്നു. അമേരിക്കയിലെ കലാ സാംസ്‌കാരിക കൂട്ടായ്മയായ അല ഒരുക്കുന്ന ചടങ്ങിൽ സാഹിത്യത്തിലും ചലച്ചിത്രലോകത്തും അതുല്യമായ സംഭാവനകൾ നൽകിയ അദ്ദേഹത്തിന്റെ ഓർമകളും അനുഭവങ്ങളും പങ്കുവച്ചുകൊണ്ടുള്ള സംഗീതയാത്രയും ഉൾപ്പെടുത്തിയിരിക്കുന്നു. 

ഏപ്രിൽ 10, ശനിയാഴ്ച , ഈസ്റ്റേൺ സമയം രാവിലെ 11 മണിക്ക് ഓൺലൈൻ ആയി നടത്തുന്ന പരിപാടിയിൽ തിരുവനന്തപുരം സ്റ്റുഡിയോയിൽ നിന്ന് കെ. ജയകുമാർ ഐഎഎസ്,  പ്രശസ്‌ത പിന്നണി ഗായകരായ കല്ലറ ഗോപൻ, പ്രീത പി.വി, നാരായണി ഗോപൻ, അവതാരകനായ സുരേഷ് എന്നിവർ പങ്കെടുക്കും. facebook.com/artloversofamerica