വാഷിങ്ടൻ ഡി സി ∙ ട്രാൻസ്പോർട്ടേഷൻ ഡിപ്പാർട്ട്മെന്റ് ഗവൺമെന്റ് അഫയേഴ്സ് അസിസ്റ്റന്റ് സെക്രട്ടറിയായി മൊഹ്സിൻ സയ്യദിനെ പ്രസിഡന്റ് ബൈഡൻ നോമിനേറ്റ് ചെയ്തു.

വാഷിങ്ടൻ ഡി സി ∙ ട്രാൻസ്പോർട്ടേഷൻ ഡിപ്പാർട്ട്മെന്റ് ഗവൺമെന്റ് അഫയേഴ്സ് അസിസ്റ്റന്റ് സെക്രട്ടറിയായി മൊഹ്സിൻ സയ്യദിനെ പ്രസിഡന്റ് ബൈഡൻ നോമിനേറ്റ് ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ ഡി സി ∙ ട്രാൻസ്പോർട്ടേഷൻ ഡിപ്പാർട്ട്മെന്റ് ഗവൺമെന്റ് അഫയേഴ്സ് അസിസ്റ്റന്റ് സെക്രട്ടറിയായി മൊഹ്സിൻ സയ്യദിനെ ബൈഡൻ നോമിനേറ്റ് ചെയ്തു. ഇതു സംബന്ധിച്ചുള്ള ഉത്തരവ് ഏപ്രിൽ 7നാണ് വൈറ്റ് ഹൗസ് പുറത്തിറക്കിയത്. ബൈഡൻ അഡ്മിനിസ്ട്രേഷനിലെ സുപ്രധാന വകുപ്പാണിത്.

യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാൻസ്പോർട്ടേഷൻ കൺഗ്രഷണൽ അഫയേഴ്സ് അസിസ്റ്റന്റ് സെക്രട്ടറിയായി പ്രവർത്തിച്ചുവരികയാണ് സയ്യദ്. ട്രാൻസ്പോർട്ടേഷൻ ഇൻഫ്രാസ്ട്രക്ച്ചറൽ ഹൗസ് കമ്മിറ്റി ചീഫ് കോൺസലായി കഴിഞ്ഞ ആറുവർഷം പ്രവർത്തിച്ചു.

ADVERTISEMENT

കാപ്പിറ്റോൾ ഹില്ലിൽ ജോലിയിൽ പ്രവേശിക്കുന്നതിനു മുൻപ് അറ്റോർണി അ‍ഡ്‌വൈസറായും പ്രവർത്തിച്ചിരുന്നു.

യൂണിവേഴ്സിറ്റി ഓഫ് വെർജിനിയായിൽ നിന്നും ബിരുദവും നിയമബിരുദവും കരസ്ഥമാക്കിയ സയ്യദ് കുടുംബ സമേതം വെർജിനിയ ആർലിങ്ടണിലാണു താമസിക്കുന്നത്. ഭാര്യയും  രണ്ട് ആൺമക്കളും ഉൾപ്പെടുന്നതാണ് സയ്യ്ദിന്റെ  കുടുംബം. സയ്യദിനോടൊപ്പം ബൈഡൻ അഡ്മിനിസ്ട്രേഷനിൽ നിരവധി സൗത്ത് ഏഷ്യൻ അമേരിക്കക്കാരും ചുമതലയിൽ പ്രവേശിച്ചിട്ടുണ്ട്.