അര്‍ബാന (മേരിലാൻഡ്) ∙ റോസമ്മ ഡി കാസ്‌ട്രോ (69) മേരിലാന്‍ഡിലെ അര്‍ബാനയില്‍ അന്തരിച്ചു. പരേത പൂഞ്ഞാര്‍ ഇടമല ഇളംതുരുത്തിയില്‍ കുടുംബാംഗമാണ്. മകന്‍ മനോജ് മാത്യൂ. മരുമകള്‍ ഡിംപിള്‍. കൊച്ചുമക്കള്‍ സോഫിയ, ആഷ്ടണ്‍. പരേതരായ മത്തായി, മറിയം എന്നിവരാണു മാതാപിതാക്കള്‍. ബ്രജിറ്റ്, ജോസ് (ഇരുവരും യുഎസ്) അന്നമ്മ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അര്‍ബാന (മേരിലാൻഡ്) ∙ റോസമ്മ ഡി കാസ്‌ട്രോ (69) മേരിലാന്‍ഡിലെ അര്‍ബാനയില്‍ അന്തരിച്ചു. പരേത പൂഞ്ഞാര്‍ ഇടമല ഇളംതുരുത്തിയില്‍ കുടുംബാംഗമാണ്.

മകന്‍ മനോജ് മാത്യൂ.  മരുമകള്‍ ഡിംപിള്‍. കൊച്ചുമക്കള്‍ സോഫിയ, ആഷ്ടണ്‍. പരേതരായ മത്തായി, മറിയം എന്നിവരാണു മാതാപിതാക്കള്‍.

ADVERTISEMENT

ബ്രജിറ്റ്, ജോസ് (ഇരുവരും യുഎസ്) അന്നമ്മ ചേന്നാട്  എന്നിവര്‍ സഹോദരങ്ങളാണ്. മേയ് നാലിന് രാവിലെ പത്തുമണിക്ക് റോക്കവില് സെന്റ് മേരീസ് പള്ളിയില്‍ സംസ്കാര ശ്രശ്രൂഷയും തുടര്‍ന്ന് ഗെറ്റ് വേ സെമിത്തേരിയില്‍ സംസാകാരവും നടക്കും.

ADVERTISEMENT

വാര്‍ത്ത ∙ ജോയിച്ചന്‍ പുതുക്കുളം