ഡാലസ് ∙ അമേരിക്കന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്സസ് (IANA-NT) സംഘടന ഏർപ്പെടുത്തിയ ലൈഫ് ടൈം അച്ചീവ്‌മെന്‍റ് പുരസ്കാരം ആൻ വർഗീസിന്. അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിനിടയിൽ ആതുര സേവനരംഗത്തെയും സാമൂഹ്യ സേവനരംഗത്തേയും മികച്ച സേവനങ്ങൾ പരിഗണിച്ചാണ് ഐനന്റ് (IANANT) പുരസ്കാരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡാലസ് ∙ അമേരിക്കന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്സസ് (IANA-NT) സംഘടന ഏർപ്പെടുത്തിയ ലൈഫ് ടൈം അച്ചീവ്‌മെന്‍റ് പുരസ്കാരം ആൻ വർഗീസിന്. അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിനിടയിൽ ആതുര സേവനരംഗത്തെയും സാമൂഹ്യ സേവനരംഗത്തേയും മികച്ച സേവനങ്ങൾ പരിഗണിച്ചാണ് ഐനന്റ് (IANANT) പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്.

കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ പരിപാടി ക്രമീകരണത്തോടെയാണ് നടത്തിയത്. വിജി ജോർജ് സ്വാഗതവും ഇന്ത്യന്‍ അമേരിക്കന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്സസ് പ്രസിഡന്‍റ് റീനെ ജോൺ അധ്യക്ഷതയും വഹിച്ചു. അവാർഡ് കമ്മറ്റി ചെയർ ഡോ. ജിജി വർഗീസ്, ശാന്ത പിള്ള, മുൻ വർഷ പുരസ്കാര ജേതാവ് മേരി എബ്രഹം, ഏയ്ൻജൽ ജ്യോതി എന്നിവർ ചേർന്ന് ആൻ വർഗീസിനു "ലൈഫ് ടൈം അച്ചീവ്‌മെന്‍റ്" പുരസ്കാരം നൽകി. 

ADVERTISEMENT

ആൻ വർഗീസ് സംഘടനക്ക്‌ മറ്റും ചെയ്ത പ്രവർത്തനത്തെക്കുറിച്ച് സെക്രട്ടറി കവിത നായർ സംസാരിച്ചു. സംഘടനയുടെ നിരവധി പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്നു ആൻ വർഗീസ് കൂടാതെ സംഘടനയുടെ ഭാവി ലക്ഷ്യമാക്കിയുള്ള പ്രവർത്തനവും പ്രതികൂല സാഹചര്യങ്ങൾ ഉയർത്തുന്ന വെല്ലുവിളികളെ അതിവേഗം മറികടക്കാൻ സാധിക്കുന്ന പ്രവർത്തനവും ആൻ വർഗീസിന്റെ പ്രവർത്തനത്തിൽ ഉണ്ടായിരുന്നുവെന്ന് ആശംസ പ്രസംഗത്തിൽ നൈന (NAINA) മുൻ പ്രസിഡന്റ്  ഡോ.ജാക്കി മൈക്കിൾ പറഞ്ഞു. അവാർഡിന് തന്നെ തെരഞ്ഞെടുത്തതിൽ ആൻ വർഗീസ് സന്തോഷം പങ്കു വെച്ചു. മേഴ്സി അലക്സാണ്ടർ നന്ദി പ്രസംഗം നടത്തി. ബീന വർഗീസായിരുന്നു പരിപാടിയുടെ എംസി. 

ഭർത്താവ് കോശി വർഗീസ്, മക്കളായ ലിൻഡ ജോസഫ്, ലിൻഡ്സെയ്‌ മാത്യു, ലയൽ വർഗീസ് മരുമക്കൾ: അനീഷ്‌ ജോസഫ്, അജി മാത്യു, റിറ്റാ വർഗീസ്, കൊകൊച്ചു മക്കൾ: ഡിലൻ മാത്യു, ഇവൻ വർഗീസ്, ഗവിൻ വർഗീസ് തുടങ്ങിയ ആൻ വർഗീസിന്റെ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.