ന്യൂയോർക്ക്∙ ന്യൂയോർക്കിലെ യോങ്കേഴ്സിൽ താമസിക്കുന്ന വിൽ‌സൺ ഡാനിയേലിന്റെയും ലൗലി വിൽസിന്റെയും പുത്രൻ ലെസ്‌ലിൻ വിൽ‌സൺ (28 ) ന്യൂയോർക്കിൽ അന്തരിച്ചു

ന്യൂയോർക്ക്∙ ന്യൂയോർക്കിലെ യോങ്കേഴ്സിൽ താമസിക്കുന്ന വിൽ‌സൺ ഡാനിയേലിന്റെയും ലൗലി വിൽസിന്റെയും പുത്രൻ ലെസ്‌ലിൻ വിൽ‌സൺ (28 ) ന്യൂയോർക്കിൽ അന്തരിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക്∙ ന്യൂയോർക്കിലെ  യോങ്കേഴ്സിൽ താമസിക്കുന്ന വിൽ‌സൺ ഡാനിയേലിന്റെയും ലൗലി വിൽസിന്റെയും  പുത്രൻ ലെസ്‌ലിൻ വിൽ‌സൺ (28 ) ന്യൂയോർക്കിൽ അന്തരിച്ചു. എൻഎഫ്ടിഎ  മെട്രോയിൽ  റെയിൽ കൺട്രോളർ ആയി ജോലി ചെയ്യുകയായിരുന്നു. സഹോദരൻ ലെസ്റ്റിൻ വിൽ‌സൺ.

വൈറ്റ് പ്ലെയിൻസ്‌  സെന്റ് മേരീസ് മലങ്കര  ഓർത്തഡോക്സ്  സിറിയൻ ചർച്ച്  ഇടവക അംഗമാണ്.

ADVERTISEMENT

പൊതുദർശനം: ജൂൺ 22   ചൊവ്വാഴ്ച  4  മുതൽ 9   വരെ: സെന്റ് മേരീസ് മലങ്കര  ഓർത്തഡോക്സ്  സിറിയൻ ചർച്ച്, 99  പാർക്ക് അവന്യൂ , വൈറ്റ് പ്ലെയിൻസ് , ന്യൂയോർക്ക് 10603 .

സംസ്ക്കാര ശുശ്രുഷ ജൂൺ 23 ബുധനാഴ്ച  രാവിലെ 8 .30 : സെന്റ് മേരീസ് മലങ്കര  ഓർത്തഡോക്സ് സിറിയൻ ചർച്ച് . തുടർന്ന് സംസ്കാരം വൈറ്റ് പ്ലെയിൻസ് റൂറൽ സെമിത്തേരി , 167 എൻ ബ്രോഡ്‌വേ  , വൈറ്റ് പ്ലെയിൻസ്

ADVERTISEMENT

വാർത്ത ∙ ശ്രീകുമാർ ഉണ്ണിത്താൻ 

English Summary : Leslin Wilson obituary