മസ്‌കീറ്റ് (ഡാലസ്) ∙ ഡാലസ് സെന്റ് പോൾസ് മാർത്തോമാ ചർച്ച് മുപ്പത്തി മൂന്നാമതു വാർഷിക കൺവെൻഷൻ ജൂലൈ 30 മുതൽ ഓഗസ്റ്റ് ഒന്നു വരെ ബാർൺനീസ് ബ്രിഡ്ജിലുള്ള സെന്റ് പോൾസ് മാർത്തോമ ചർച്ചിൽ വെച്ചു നടക്കും. വെള്ളി ശനി ദിവസങ്ങളിൽ വൈകിട്ട് 6.30നും ഓഗസ്റ്റ് ഒന്നിന് വൈകിട്ട് നാലിനുമായിരിക്കും കൺവെൻഷൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കീറ്റ് (ഡാലസ്) ∙ ഡാലസ് സെന്റ് പോൾസ് മാർത്തോമാ ചർച്ച് മുപ്പത്തി മൂന്നാമതു വാർഷിക കൺവെൻഷൻ ജൂലൈ 30 മുതൽ ഓഗസ്റ്റ് ഒന്നു വരെ ബാർൺനീസ് ബ്രിഡ്ജിലുള്ള സെന്റ് പോൾസ് മാർത്തോമ ചർച്ചിൽ വെച്ചു നടക്കും. വെള്ളി ശനി ദിവസങ്ങളിൽ വൈകിട്ട് 6.30നും ഓഗസ്റ്റ് ഒന്നിന് വൈകിട്ട് നാലിനുമായിരിക്കും കൺവെൻഷൻ ആരംഭിക്കുകയെന്നു ഇടവക ഭാരവാഹികൾ അറിയിച്ചു.

മാർത്തോമാ സഭയിലെ സീനിയർ പട്ടക്കാരൻ വെരി റവ ഡോ ചെറിയാൻ തോമസാണ്‌ വചന ശുശ്രുഷ നിർവഹിക്കുന്നത്. യൂട്യൂബ് ചാനലിലും തത്സമയം കാണാവുന്നതാണ്. കൺവെൻഷനിലേക്കു ഏവരെയും സ്വാഗതം ചെയ്യുന്നതായി വികാരി റവ. തോമസ് മാത്യു സെക്രട്ടറി ഈശോ തോമസ് എന്നിവർ അറിയിച്ചു.