ഷിക്കാഗോ ∙ ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സ്ക്കോക്കിയിലുള്ള ലയൺസ് പാർക്കിൽ പിക്നിക്ക് നടത്തി. പിക്നിക്ക് ഉദ്ഘാടനം ചെയ്തത് അസോസിയേഷൻ പ്രസിഡന്റ് ജോൺസൺ കണ്ണൂക്കാടൻ ആയിരുന്നു. ആശംസപ്രസംഗകരായി ജനറൽ കോർഡിനേറ്റർ സാബു കട്ടപ്പുറം, സെക്രട്ടറി ജോഷി വള്ളിക്കളം, ട്രഷറർ മനോജ് അച്ചേട്ട് എന്നിവരും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷിക്കാഗോ ∙ ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സ്ക്കോക്കിയിലുള്ള ലയൺസ് പാർക്കിൽ  പിക്നിക്ക് നടത്തി.  പിക്നിക്ക് ഉദ്ഘാടനം ചെയ്തത് അസോസിയേഷൻ പ്രസിഡന്റ് ജോൺസൺ കണ്ണൂക്കാടൻ ആയിരുന്നു. ആശംസപ്രസംഗകരായി ജനറൽ കോർഡിനേറ്റർ സാബു കട്ടപ്പുറം, സെക്രട്ടറി ജോഷി വള്ളിക്കളം, ട്രഷറർ മനോജ് അച്ചേട്ട് എന്നിവരും ഉണ്ടായിരുന്നു. അസോയേഷൻ മുൻ പ്രസിഡന്റുമാരായിരുന്ന പി. ഒ. ഫിലിപ്പ്, സണ്ണി വള്ളിക്കളം എന്നിവരുടെ സാന്നിദ്ധ്യം പ്രത്യേകം ശ്രദ്ധേയമായിരുന്നു. പിക്നിക്കിന്റെ മറ്റു കോർഡിനേറ്റേഴ്സ് ഷാബു മാത്യു, കൊച്ചുമോൻ ചിറയിൽ, റ്റോബിൻ മാത്യു & ഫിലിപ്പ് പുത്തൻപുര എന്നിവരായിരുന്നു.