ഷിക്കാഗോ ∙ ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ തലത്തിൽ മികച്ച വിജയം കൈവരിച്ചവർക്കു വിദ്യാഭ്യാസ പുരസ്ക്കാര അവാർഡ് സമ്മാനിച്ചു. അവാർഡുദാനം നടത്തിയത് ഇന്ത്യൻ കൗൺസിൽ ജനറൽ അമിത് കുമാർ ആയിരുന്നു. ഒന്നാം സമ്മാനത്തിനു സാബു നടുവീട്ടിൽ സ്പോൺസർ ചെയ്ത ക്യാഷ് അവാർഡും ട്രോഫിയും അർഹയായത് അലീന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷിക്കാഗോ ∙ ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ തലത്തിൽ മികച്ച വിജയം കൈവരിച്ചവർക്കു വിദ്യാഭ്യാസ പുരസ്ക്കാര അവാർഡ് സമ്മാനിച്ചു. അവാർഡുദാനം നടത്തിയത് ഇന്ത്യൻ കൗൺസിൽ ജനറൽ അമിത് കുമാർ ആയിരുന്നു.

ഒന്നാം സമ്മാനത്തിനു സാബു നടുവീട്ടിൽ സ്പോൺസർ ചെയ്ത ക്യാഷ് അവാർഡും ട്രോഫിയും അർഹയായത് അലീന ഊക്കനും ; രണ്ടാം സമ്മാനം ഡോ. ജോസഫ് പുത്തൻപുരയ്ക്കൽ സ്പോൺസർ ചെയ്ത ക്യാഷ് അവാർഡും ട്രോഫിയും അർഹയായത് ലീ മാത്യുവും; മൂന്നാം സമ്മാനം സജി വർഗീസ് സ്പോൺസർ ചെയ്ത ക്യാഷ് അവാർഡും ട്രോഫിയും സെബാസ്റ്റ്യൻ ഷെന്നിയും അർഹനായി.

ADVERTISEMENT

പ്രസ്തുത പുരസ്ക്കാര അവാർഡിന്റെ കോർഡിനേറ്റേഴ്സ് ചാക്കോ മറ്റത്തിൽപറമ്പിലും ആഗ്നസ് മാത്യുവും ആയിരുന്നു.