ഷിക്കാഗോ ∙ ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഒൻപതാമത് നാഷനൽ മീഡിയ കോൺഫറൻസിന്റെ പ്ലാറ്റിനം സ്പോൺസർ ആയി ഷിക്കാഗോ പ്രദേശം ഉൾപ്പെടുന്ന മി

ഷിക്കാഗോ ∙ ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഒൻപതാമത് നാഷനൽ മീഡിയ കോൺഫറൻസിന്റെ പ്ലാറ്റിനം സ്പോൺസർ ആയി ഷിക്കാഗോ പ്രദേശം ഉൾപ്പെടുന്ന മി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷിക്കാഗോ ∙ ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഒൻപതാമത് നാഷനൽ മീഡിയ കോൺഫറൻസിന്റെ പ്ലാറ്റിനം സ്പോൺസർ ആയി ഷിക്കാഗോ പ്രദേശം ഉൾപ്പെടുന്ന മിഡ്‌വെസ്റ്റ് റീജിയനിലെ അറിയപ്പെടുന്ന ബിസിനസ് സംരംഭമായ B&K Equipment എത്തുന്നു.

ഗ്യാസ് സ്റ്റേഷൻ രംഗത്തെ സജീവ സാന്നിധ്യമാണ് B&K. ഇന്ത്യൻ സമൂഹത്തിൽ അറിയപ്പെടുന്ന ഏറ്റവും വിശ്വസ്തമായ സ്ഥാപനം എന്ന നിലയിൽ മലയാളി സമൂഹവുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു B&K. കോൺഫറൻസിന്റെ വിജയത്തിനായി ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്കയുമായി സഹകരിക്കുവാൻ തയാറായിരിക്കുന്ന B&K Equipment ന് നന്ദി അറിയിക്കുന്നതായി ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്ക നാഷനൽ പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റ് അറിയിച്ചു.

ADVERTISEMENT

നവംബർ 11 മുതൽ 14 വരെ ഷിക്കാഗോയുടെ സബർബ്ബായ ഗ്ലെൻവ്യൂവിൽ വച്ചാണ് ഈ വർഷത്തെ മീഡിയാ കോൺഫ്രൻസ് നടത്തപ്പെടുന്നത്. കേരളത്തിൽ നിന്നും അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി മാധ്യമ പ്രവർത്തകരും വിശിഷ്ടാഥിതികളും കോൺഫറൻസിൽ പങ്കെടുക്കും. 

പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റ്, ജനറൽ സെക്രട്ടറി സുനിൽ ട്രൈസ്റ്റാർ, ട്രഷറർ ജീമോൻ ജോർജ്ജ്, പ്രസിഡന്റ് ഇലക്റ്റ് സുനിൽ തൈമറ്റം, ജോയിന്റ് സെക്രട്ടറി ബിജിലി ജോർജ്ജ്, ജോ. ട്രഷറർ ഷീജോ പൗലോസ്, ഓഡിറ്റർ സജി എബ്രഹാം, ബിനു ചിലമ്പത്ത് എന്നിവർ അടങ്ങിയ  എക്സിക്യൂട്ടീവ് കമ്മറ്റിയും അഡ്വൈസറി കമ്മറ്റിയുമാണ് കോൺഫറൻസിന് നേതൃത്വം നൽകുന്നത്. കോൺഫറൻസ് സംബന്ധമായ കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക ബിജു കിഴക്കേക്കുറ്റ് ( 1-773-255-9777), സുനിൽ ട്രൈസ്റ്റാർ (1-917-662-1122), ജീമോൻ ജോർജ്ജ് (1-267-970-4267)