ന്യൂജഴ്സി∙ അറ്റോർണി കെവിൻ ജോർജിന്റെയും അറ്റോർണി ഗാരി പാസ്റിച്ചയുടെയും സാം മടാലിയുടെയും നേതൃത്വത്തിൽ, വരാനിരിക്കുന്ന ന്യൂജഴ്‌സി ഗവർണർ തിരഞ്ഞെടുപ്പിൽ

ന്യൂജഴ്സി∙ അറ്റോർണി കെവിൻ ജോർജിന്റെയും അറ്റോർണി ഗാരി പാസ്റിച്ചയുടെയും സാം മടാലിയുടെയും നേതൃത്വത്തിൽ, വരാനിരിക്കുന്ന ന്യൂജഴ്‌സി ഗവർണർ തിരഞ്ഞെടുപ്പിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂജഴ്സി∙ അറ്റോർണി കെവിൻ ജോർജിന്റെയും അറ്റോർണി ഗാരി പാസ്റിച്ചയുടെയും സാം മടാലിയുടെയും   നേതൃത്വത്തിൽ, വരാനിരിക്കുന്ന ന്യൂജഴ്‌സി ഗവർണർ തിരഞ്ഞെടുപ്പിൽ ഗവർണർ ഫിൽ മർഫിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ ഫണ്ട് ശേഖരണം  നടന്നു.ഒരു ലക്ഷം ഡോളറോളം ഫണ്ട് ശേഖരിച്ചു. ഫണ്ട് ശേഖരണ പരിപാടിയിൽ ഗവർണർ ഫിൽ മർഫിയും, പത്നി റ്റാമി മർഫിയോടൊപ്പം ട്രൈസ്റ്റേറ്റ് മേഖലയിലെ പ്രമുഖ വ്യവസായ പ്രമുഖരും പങ്കെടുത്തു.

ADVERTISEMENT

ഫിൽ മർഫിയുടെ തിരഞ്ഞെടുപ്പ് ഫണ്ട് ശേഖരണം ഏകദേശം മൂന്ന് മില്യൺ ഡോളർ കഴിഞ്ഞു. അദ്ദേഹത്തിന്റെ ഫണ്ട് ശേഖരണ പരിപാടിയുടെ ഭാഗമാകാനും ഒരു ലക്ഷം ഡോളറോളം ശേഖരിക്കാനും കഴിഞ്ഞത് വലിയ ഒരു നേട്ടമായി കാണുന്നുവെന്ന് കെവിൻ ജോർജ്ജ് പറഞ്ഞു.

ADVERTISEMENT

കെവിൻ ജോർജ് ന്യൂജഴ്‌സിയിലും ന്യൂയോർക്കിലുമായി പ്രാക്ടീസ് ചെയ്യുന്ന മലയാളി അഭിഭാഷകനാണ്. ഗാരി പാസ്റിച്ചയുടെ കൂടെയാണ് അദ്ദേഹം അഭിഭാഷകനായി ജോലി ചെയ്യുന്നത്. അദ്ദേഹം ഫിൽ മർഫിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ സജീവമായി  രംഗത്തുണ്ട്.