വാഷിങ്ടൻ ഡിസി∙ നോര്‍ത്തേണ്‍ വിര്‍ജീനിയ സെന്റ് ജൂഡ് സിറോ മലബാര്‍ ദേവാലയത്തില്‍ വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാള്‍ ഒക്ടോബര്‍ 22ന് കൊടിയേറ്റോടെ ആരംഭിക്കും. ഷിക്കാഗോ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട് കൊടിയേറ്റു കര്‍മ്മങ്ങള്‍ക്കും തുടര്‍ന്നു മൂന്നു ദിവസങ്ങളിലായി നടക്കുന്ന ഇടവക ധ്യാനത്തിനു നേതൃത്വം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ ഡിസി∙ നോര്‍ത്തേണ്‍ വിര്‍ജീനിയ സെന്റ് ജൂഡ് സിറോ മലബാര്‍ ദേവാലയത്തില്‍ വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാള്‍ ഒക്ടോബര്‍ 22ന് കൊടിയേറ്റോടെ ആരംഭിക്കും. ഷിക്കാഗോ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട് കൊടിയേറ്റു കര്‍മ്മങ്ങള്‍ക്കും തുടര്‍ന്നു മൂന്നു ദിവസങ്ങളിലായി  നടക്കുന്ന ഇടവക ധ്യാനത്തിനു നേതൃത്വം നല്‍കും.

ഇടവക രൂപീകരണത്തിനു ശേഷമുള്ള മുന്നാമത്തെ ഇടവക തിരുനാളാണ് ഈ വര്‍ഷം നടക്കുന്നത്. വാഷിങ്ടൻ- നോര്‍ത്തേണ്‍ വിര്‍ജീനിയ ഏരിയയിലുള്ള ഇരുന്നൂറോളം കുടുംബങ്ങള്‍ ഈ ഇടവകയുടെ കീഴിലുണ്ട്.

ADVERTISEMENT

9 ദിവസത്തെ നൊവേനക്ക് ശേഷം ഒക്ടോബര്‍ 31നാണ് തിരുനാള്‍ നടക്കുന്നത്. തിരുനാള്‍ ദിവസം ആഘോഷമായ ദിവ്യ ബലി, പ്രദിക്ഷണം, ലദീഞ്ഞ, സ്നേഹവിരുന്ന് എന്നിവ ഒരുക്കിയിട്ടുണ്ട്. ചടങ്ങുകള്‍ക്ക് സെന്റ് ജൂഡ് ഇടവക വികാരി ഫാ. നിക്കോളാസ് തലക്കോട്ടുര്‍ നേതൃത്വം നല്‍കും.