വിസ്കോൺസിൻ ∙ വിസ്കോൺസിൻ മിൽവാക്കിയിൽ ഞായറാഴ്ച നടന്ന ക്രിസ്മസ് പരേഡിലേക്ക് വാഹനം ഇടിച്ചു കയറ്റിയ സംഭവത്തിൽ മരിച്ചവരുടെ എണ്ണം അഞ്ച് ആയി. നാൽപതോളം പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ 12 ലധികം പേർ കുട്ടികളാണെന്ന് അധികൃതർ അറിയിച്ചു. 6 കുട്ടികളുടെ നിലഗുരുതരമാണ്. സംഭവവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിസ്കോൺസിൻ ∙ വിസ്കോൺസിൻ മിൽവാക്കിയിൽ ഞായറാഴ്ച നടന്ന ക്രിസ്മസ് പരേഡിലേക്ക് വാഹനം ഇടിച്ചു കയറ്റിയ സംഭവത്തിൽ മരിച്ചവരുടെ എണ്ണം അഞ്ച് ആയി. നാൽപതോളം പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ 12 ലധികം പേർ കുട്ടികളാണെന്ന് അധികൃതർ അറിയിച്ചു. 6 കുട്ടികളുടെ നിലഗുരുതരമാണ്.

ADVERTISEMENT

സംഭവവുമായി ബന്ധമുണ്ടെന്നു  സംശയിക്കുന്ന ഡറൽ ബ്രൂക്സിനെ(39) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. നിരവധി കേസുകളിൽ പ്രതിയാണ് ഡറൽ. ഡറലുമായി ചരിചയമുള്ള ആരും തന്നെ പരേഡിലുണ്ടായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. 

ADVERTISEMENT

മിൽവാക്കി ഡാൻസിങ് ഗ്രാനീസിലെ അംഗങ്ങളിൽ ഒരാൾ മരിക്കുകയും, പലർക്കും ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

അതിദാരുണവും, ഭീകരവുമായ ആക്രമണമെന്നാണ് പ്രസിഡന്റ് ബൈഡൻ പ്രതികരിച്ചത്. മരിച്ചവരുടെ കുടുംബാംഗങ്ങളെ ബൈഡൻ അനുശോചനം അറിയിച്ചു.