ഫിലഡൽഫിയ∙ വേൾഡ് മലയാളി കൗൺസിൽ ഫിലഡൽഫിയാ പ്രവിൻസിന്റെ ആഭിമുഖ്യത്തിൽ, കേരളത്തിലെ ഇടുക്കി ജില്ലയിൽ നിർമ്മിക്കുന്ന, ജീവകാരുണ്യ ഭവനനിർമ്മാണ പദ്ധതിയുടെ ധനശേഖരണാർത്ഥം നടത്തുന്ന, ക്രിസ്‌മസ് പുതുവത്സരാഘോഷങ്ങൾ, 2022 ജനുവരി 15 ശനിയാഴ്ച വൈകിട്ട് 3 മുതൽ 7 വരെ, ഫിലഡൽഫിയാ സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫിലഡൽഫിയ∙ വേൾഡ് മലയാളി കൗൺസിൽ ഫിലഡൽഫിയാ പ്രവിൻസിന്റെ ആഭിമുഖ്യത്തിൽ, കേരളത്തിലെ ഇടുക്കി ജില്ലയിൽ നിർമ്മിക്കുന്ന, ജീവകാരുണ്യ ഭവനനിർമ്മാണ പദ്ധതിയുടെ ധനശേഖരണാർത്ഥം നടത്തുന്ന, ക്രിസ്‌മസ് പുതുവത്സരാഘോഷങ്ങൾ, 2022 ജനുവരി 15  ശനിയാഴ്ച വൈകിട്ട് 3 മുതൽ 7 വരെ, ഫിലഡൽഫിയാ സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച് ഓഡിറ്റോറിയത്തിൽ നടക്കും. 

പ്രശസ്ത നൃത്തകലാ വിദ്യാലയങ്ങളുടെ നൂതന നൃത്തശിൽപ്പങ്ങൾ, ഗാനാർച്ചനകൾ, ഹാസലഘുനാടകങ്ങൾ, ക്രിസ്‌മസ് ന്യൂ ഇയർ വിരുന്ന്, ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട അതിഹ്രസ്വ പ്രസംഗങ്ങൾ, പുരസ്കാരസമർപ്പണങ്ങൾ, എന്നിങ്ങനെയുള്ള കലാരൂപങ്ങൾ ഒരുങ്ങുന്നു. വേൾഡ് മലയാളി കൗൺസിലിന്റെ വിവിധ പ്രവിൻസുകളിൽ നിന്നും റീജിയണുകളിൽ നിന്നും ഗ്ളോബൽ നേതൃത്വത്തിൽ നിന്നും, പ്രതിനിധികൾ പങ്കെടുക്കുന്നു. മലയാളികൾ ഏവരെയും സംഘാടകർ ക്ഷണിക്കുന്നു.