ഡാലസ്∙ വേൾഡ് മലയാളി കൗൺസിൽ ഡൽഹി പ്രൊവിൻസ് പ്രസിഡന്റും സുപ്രീം കോടതിയിൽ പ്രവാസികളുടെ കേസുകൾ കൈകാര്യം ചെയ്യുന്ന അഡ്വക്കേറ്റുമായ ജോസ് എബ്രഹാമിന് ഡാലസിലെ മുന്നു പ്രൊവിൻസുകളായ ഡിഎഫ്ഡബ്ല്യൂ, ഡാലസ്, നോർത്ത് ടെക്സസ് പ്രൊവിൻസുകൾ സംയുക്തമായി സ്വീകരണം നൽകുന്നതാണെന്ന് ജോർജ് വർഗീസ്, സുകു വർഗീസ്, അലക്സ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡാലസ്∙ വേൾഡ് മലയാളി കൗൺസിൽ ഡൽഹി പ്രൊവിൻസ് പ്രസിഡന്റും സുപ്രീം കോടതിയിൽ പ്രവാസികളുടെ കേസുകൾ കൈകാര്യം ചെയ്യുന്ന അഡ്വക്കേറ്റുമായ ജോസ് എബ്രഹാമിന് ഡാലസിലെ മുന്നു പ്രൊവിൻസുകളായ ഡിഎഫ്ഡബ്ല്യൂ, ഡാലസ്, നോർത്ത് ടെക്സസ് പ്രൊവിൻസുകൾ സംയുക്തമായി സ്വീകരണം നൽകുന്നതാണെന്ന് ജോർജ് വർഗീസ്, സുകു വർഗീസ്, അലക്സ് അലക്സാണ്ടർ എന്നിവർ അറിയിച്ചു. 

കിയ ഓഡിറ്റോറിയത്തിൽ വൈകിട്ട് 6 മണിക്ക്  നടക്കുന്ന ചടങ്ങിൽ പ്രവാസികളുടെ ചോദ്യങ്ങൾക്കും ജോസ് എബ്രഹാം മറുപടി നൽകും.  ഗ്ലോബൽ പ്രസിഡന്റ് ഗോപാല പിള്ള, ഗ്ലോബൽ വൈസ് പ്രസിഡന്റ് പി. സി. മാത്യു, അമേരിക്ക റീജിയൻ ചെയർമാൻ ഫിലിപ്പ് തോമസ്, വൈസ് പ്രസിഡന്റ് ജോൺസൻ തലച്ചെല്ലൂർ, അസോസിയേറ്റ് സെക്രട്ടറി ഷാനു രാജൻ, വൈസ് ചെയർ ശാന്താ പിള്ള  തുടങ്ങിയവർ പങ്കെടുക്കുന്ന യോഗത്തിലേക്ക് ഡാലസിലെ മലയാളി സമൂഹത്തെ‌ സ്വാഗതം ചെയ്യുന്നതായി ഫിലിപ്പ് തോമസ്, വർഗീസ് കയ്യാലക്കകം എന്നിവർ അറിയിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടായിരിക്കും യോഗം. പങ്കെടുക്കുവാർ ആഗ്രഹിക്കുന്നവർക്ക് ജോർജ് വർഗീസുമായി ഫോണിൽ ബന്ധപ്പെടാവുന്നതാണ്. 214 809 5490