ബർലിങ്ടൺ∙ കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം തിയറ്ററുകൾ തുറന്നപ്പോൾ മലയാള സിനിമാപ്രേമികൾ ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രമായ 'കുറുപ്പി'ന്റെ വിജയാഘോഷം കാനഡയിലും നടന്നു. ദുൽഖർ സൽമാൻ നായകനായ ചിത്രവുമായി ബന്ധപ്പെട്ട ആഘോഷം സിനി സ്റ്റാർസ് തിയറ്ററിലായിരുന്നു. 'ദി കൗണ്ടർ മൂവ്' ഷോർട്ട്ഫിലിമിന്റെ വിജയവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബർലിങ്ടൺ∙ കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം തിയറ്ററുകൾ തുറന്നപ്പോൾ മലയാള സിനിമാപ്രേമികൾ ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രമായ 'കുറുപ്പി'ന്റെ വിജയാഘോഷം കാനഡയിലും നടന്നു. ദുൽഖർ സൽമാൻ നായകനായ ചിത്രവുമായി ബന്ധപ്പെട്ട ആഘോഷം സിനി സ്റ്റാർസ് തിയറ്ററിലായിരുന്നു. 'ദി കൗണ്ടർ മൂവ്' ഷോർട്ട്ഫിലിമിന്റെ വിജയവും ഇതോടൊപ്പം ആഘോഷിച്ചു.

മലയാളി സമൂഹത്തിലെ പ്രമുഖരുടെ സാന്നിധ്യത്തിലൂടെ ശ്രദ്ധേയമായ ചടങ്ങിൽ ദിവ്യ രാജായിരുന്നു അവതാരക. റിയൽറ്റർ സൈബു മാത്യു, ബാരിസ്റ്റർ ലത മേനോൻ, ‘അച്ചായൻസ് ഹൗസ്', 'കനേഡിയൻ താളുകൾ', മീഡിയ പാർട്നർ 'സ്വാഗതം കാനഡ' ആർഇജി ഇമിഗ്രേഷൻ ആൻഡ് എജ്യുക്കേഷൻ ഗ്രൂപ്പ്, കൈരളി റസ്റ്ററന്റ്,  ക്രിസ് ലാമണ്ണിൽ ലോ ഓഫിസ് തുടങ്ങിയവരായിരുന്നു പരിപാടിയുടെ പ്രായോജകർ.