ഹൂസ്റ്റൺ∙ ഹൂസ്റ്റൺ സെൻറ് മേരീസ് ഓർത്തോഡോക്സ് ഇടവക അംഗമായ ജോർജ് എബ്രഹാം തെക്കേടത്തിന്റെ മാതാവ് മറിയാമ്മ ജോർജ്ജ് (84) നവി-മുംബൈയിലെ നെറൂളിൽ അന്തരിച്ചു.

ഹൂസ്റ്റൺ∙ ഹൂസ്റ്റൺ സെൻറ് മേരീസ് ഓർത്തോഡോക്സ് ഇടവക അംഗമായ ജോർജ് എബ്രഹാം തെക്കേടത്തിന്റെ മാതാവ് മറിയാമ്മ ജോർജ്ജ് (84) നവി-മുംബൈയിലെ നെറൂളിൽ അന്തരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റൺ∙ ഹൂസ്റ്റൺ സെൻറ് മേരീസ് ഓർത്തോഡോക്സ് ഇടവക അംഗമായ ജോർജ് എബ്രഹാം തെക്കേടത്തിന്റെ മാതാവ് മറിയാമ്മ ജോർജ്ജ് (84) നവി-മുംബൈയിലെ  നെറൂളിൽ അന്തരിച്ചു. പരേതനായ തെക്കേടത്ത് റ്റി. എ. ജോർജിന്റെ സഹധർമ്മിണിയാണ്. സംസ്കാര ശുശ്രൂഷകൾ നവി-മുംബൈയിലെ നെറൂൾ സെന്റ്.മേരീസ് ഓർത്തോഡോക്സ് ദേവാലയത്തിൽ വ്യാഴാഴ്ച്ച ഉച്ചയ്ക്ക് ശേഷം നടക്കും. സംസ്കാര ശുശ്രൂഷയുടെ ഒന്നാം ക്രമം ഇന്നു വൈകിട്ട് ഏഴു മണിക്ക് ഹൂസ്റ്റൺ സെൻറ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ നടക്കും.

മക്കൾ 

ADVERTISEMENT

ജോർജ് എബ്രഹാം (ഹൂസ്റ്റൺ),  മാത്യൂ ജോർജ് (ദുബായ്), സുജ ജേക്കബ് (നെറൂൾ, നവി-മുംബൈ)   

ADVERTISEMENT

മരുമക്കൾ 

നാൻസി ജോർജ്ജ് (ഹൂസ്റ്റൺ), മിസ്സിസ്. ജൂസി മാത്യൂ (ദുബായ്), ജേക്കബ് ചെറിയാൻ (നെറൂൾ, നവി-മുംബൈ)   

ADVERTISEMENT

കൊച്ചുമക്കൾ:

ജോൺ എബ്രഹാം, മെൽവിൻ മാത്യു, മെറിൽ മാത്യു, ഷെറിൽ ജേക്കബ്, ഷോൺ ജേക്കബ്