ഹൂസ്റ്റൻ ∙ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൻ (മാഗ്)ന്റെ നേതൃത്വത്തിൽ സൗജന്യ കോവിഡ് പരിശോധനാ ക്യാംപ് നടത്തുന്നു. ജനുവരി 22 ശനിയാഴ്ച കേരളാ ഹൗസിൽ വച്ചാണ് പരിശോധന നടക്കുക. രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ചു വരെ എത്തുന്ന എല്ലാവർക്കും ടെസ്റ്റ് നടത്തുമെന്ന് പ്രസിഡന്റ് അനിൽ ആറന്മുള, സെക്രട്ടറി രാജേഷ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റൻ ∙ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൻ (മാഗ്)ന്റെ നേതൃത്വത്തിൽ സൗജന്യ കോവിഡ് പരിശോധനാ ക്യാംപ് നടത്തുന്നു. ജനുവരി 22 ശനിയാഴ്ച കേരളാ ഹൗസിൽ വച്ചാണ് പരിശോധന നടക്കുക. രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ചു വരെ എത്തുന്ന എല്ലാവർക്കും ടെസ്റ്റ് നടത്തുമെന്ന് പ്രസിഡന്റ് അനിൽ ആറന്മുള, സെക്രട്ടറി രാജേഷ് വർഗീസ് എന്നിവർ അറിയിച്ചു. 

ADVERTISEMENT

ആർടിപിസിആർ പരിശോധനയാണ് നടത്തുക. മെഡിക്കൽ രംഗത്ത് ധാരാളം സൗജന്യ സേവനങ്ങൾ നടത്തിയിട്ടുള്ള ഇഎസ്ബി ഗ്രൂപ്പാണ് മാഗിനു വേണ്ടി ഈ പരിശോധന നടത്തുന്നത്. പരിശോധനാഫലം 24 മണിക്കൂറിനകം എല്ലാവർക്കും കൈപ്പറ്റാവുന്നതാണ്. ടെസ്റ്റുകൾ പൂർണ്ണമായും സൗജന്യമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. അസോസിയേഷൻ അംഗങ്ങളും അല്ലാത്തവരും ഈ അവസരം വിനിയോഗിക്കണമെന്ന് അനിൽ ആറൻമുള അഭ്യർഥിച്ചു.