കോട്ടയം∙ കൈപ്പുഴ ചാമക്കാലതെക്കേതിൽ ഫിലിപ്പോസ് ചാക്കോ (87) അന്തരിച്ചു. ഭാര്യ പരേതയായ എലിസബത്ത് ഫിലിപ്പോസ് മാന്നാനം കല്ലുവെട്ടാൻകുഴിയിൽ കുടുംബാംഗമാണ്.

കോട്ടയം∙ കൈപ്പുഴ ചാമക്കാലതെക്കേതിൽ ഫിലിപ്പോസ് ചാക്കോ (87) അന്തരിച്ചു. ഭാര്യ പരേതയായ എലിസബത്ത് ഫിലിപ്പോസ് മാന്നാനം കല്ലുവെട്ടാൻകുഴിയിൽ കുടുംബാംഗമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ കൈപ്പുഴ ചാമക്കാലതെക്കേതിൽ ഫിലിപ്പോസ് ചാക്കോ (87) അന്തരിച്ചു. ഭാര്യ പരേതയായ എലിസബത്ത് ഫിലിപ്പോസ് മാന്നാനം കല്ലുവെട്ടാൻകുഴിയിൽ കുടുംബാംഗമാണ്. നേർക്കാഴ്ച ചീഫ് എഡിറ്റർ സൈമൺ വാളാച്ചേരിലിന്റെ ഭാര്യാ പിതാവായ ഇദ്ദേഹം കൈപ്പുഴ സെന്റ് ജോർജ് സ്കൂൾ മുൻ ജീവനക്കാരനാണ്. വെല്ലൂർ ഡോൺബോസ്കോ സ്കൂളിൽ നിന്നാണു ഫിലിപ്പോസ് ചാമക്കാല റിട്ടയർ ചെയ്തത്.

ADVERTISEMENT

നാട്ടിൽ നിന്നു വെല്ലൂർ ആശുപത്രിയിൽ ചികിത്സ തേടാൻ എത്തിയവർക്കു മതിയായ സഹായം ലഭ്യമാക്കുന്നതിനും മറ്റും മുന്നിട്ടിറങ്ങിയിരുന്ന ഇദ്ദേഹം തികഞ്ഞ മനുഷ്യസ്നേഹിയായിരുന്നു.

ADVERTISEMENT

മക്കൾ: സാവിയോ – മിനി (ഓസ്ട്രേലിയ) ജെസി– കുഞ്ഞുമോൻ വലിയപറമ്പിൽ ( ഷിക്കാഗോ), റോയ്– ത്രേസ്യാമ്മ ചാമക്കാല ( ബംഗളൂരു) എൽസി– സൈമൺ വളാച്ചേരിൽ ( ഹൂസ്റ്റൺ), ബാബു – എൽസമ്മ ചാമക്കാല ( വെല്ലൂർ), ബീന– സജി പാറക്കൽ ( ലണ്ടൻ)

ADVERTISEMENT

കൊച്ചുമക്കൾ: ജെറി, ജസ്റ്റിൻ, ജെന്നിഫർ, ജോനാഥൻ, അനു, റിയ, റോണ, റോബിൻ, ബ്ലെസി