ഫിലഡല്‍ഫിയ ∙ അമേരിക്കന്‍ മലയാളി സമൂഹത്തിലെ മാധ്യമപ്രവര്‍ത്തകരെ കോര്‍ത്തിണക്കി രൂപപ്പെടുത്തിയ ഇന്‍ഡോ അമേരിക്കന്‍ പ്രസ്സ് ക്ലബ്ബ് (ഐ. എ.പി.സി.) ഫിലഡല്‍ഫിയ ചാപ്റ്ററിന്‍റെ സമ്മേളനവും ഇലക്ഷനും നാഷനല്‍ കമ്മിറ്റി മെമ്പര്‍ മില്ലി ഫിലിപ്പിന്‍റെ അധ്യക്ഷതയില്‍ നടന്നു. ഐ.എ.പി.സി. യുടെ നേട്ടങ്ങളെക്കുറിച്ചും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫിലഡല്‍ഫിയ ∙ അമേരിക്കന്‍ മലയാളി സമൂഹത്തിലെ മാധ്യമപ്രവര്‍ത്തകരെ കോര്‍ത്തിണക്കി രൂപപ്പെടുത്തിയ ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ് (ഐഎപിസി.) ഫിലഡല്‍ഫിയ ചാപ്റ്ററിന്‍റെ സമ്മേളനവും തിരഞ്ഞെടുപ്പും നാഷനല്‍ കമ്മിറ്റി മെമ്പര്‍ മില്ലി ഫിലിപ്പിന്‍റെ അധ്യക്ഷതയില്‍ നടന്നു. ഐ.എ.പി.സി. യുടെ നേട്ടങ്ങളെക്കുറിച്ചും പ്രവര്‍ത്തനശൈലിയെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ തികച്ചും സൗഹാര്‍ദ്ധമായിരുന്നു.

മില്ലി അധ്യക്ഷപ്രസംഗം നടത്തി. അഡ്വൈസറി ബോര്‍ഡ് മെമ്പര്‍ സന്തോഷ് ഏബ്രഹാമിന്‍റെ പ്രസംഗം ഹസ്താരവത്തോടെ സദസ്യര്‍ കേട്ടു. വൈസ് പ്രസിഡന്‍റ് നിഷ എലിസബേത്ത് ജോര്‍ജ്ജ്, നാഷനല്‍ കമ്മിറ്റി മെമ്പര്‍ റജി ഫിലിപ്പ്, അഡ്വൈസറി ബോര്‍ഡ് മെമ്പര്‍ ഷാലു പുന്നൂസ് എന്നിവർ സംസാരിച്ചു.

ADVERTISEMENT

മേയ് 15-ന് ഫിലഡല്‍ഫിയയില്‍  ആര്‍ട്ട് ഷോ നടത്തമെന്ന് ഏകകണ്ഠമായി തീരുമാനിക്കുകയും തല്പരര്‍ ആയിട്ടുള്ളവര്‍ മാര്‍ച്ച്മാസം 31-ന് മുന്‍പ് rtshowiapcphilly@gmail.com ൽ ബന്ധപ്പെടണം

ADVERTISEMENT

2022 ഭരണസമിതിയിലേയ്ക്ക്: ഉപദേശക സമിതിയില്‍ ജിനു മാത്യു, ഷാലു പുന്നൂസ്, തോമസ് ചാണ്ടിയും, പ്രസിഡന്റായി കോര ചെറിയാനും വൈസ് പ്രസിഡന്‍റുമാരായി വറുഗീസ് കുര്യനും, നിഷ എലിസബേത്ത് ജോര്‍ജ്ജും, സെക്രട്ടറിയായി മാത്യു ജോര്‍ജ്ജും, ജോയിന്‍റ് സെക്രട്ടറിയായി സാജു വര്‍ഗ്ഗീസും, ട്രഷററായി കെ. എസ്. ഏബ്രഹാമും ഐക്യകണ്ഠേന തിരഞ്ഞെടുക്കപ്പെട്ടു. റെജി ഫിലിപ്പും മിലി ഫിലിപ്പും നാഷനല്‍ കമ്മിറ്റി മെമ്പേഴ്സായി തുടരുന്നു.