ന്യൂയോർക്ക് ∙ സഫേൺ സെന്റ് മേരീസ് റോക്ക് ലാൻഡ് ഓർത്തഡോക്സ് ഇടവക, വികാരി റവ. ഫാ.ഡോ. രാജു വര്‍ഗീസിന്റെ നേതൃത്വത്തിൽ കാതോലിക്കാ ദിനം സമുചിതമായി ആചരിച്ചു. ഏപ്രിൽ മൂന്നാം തീയതി രാവിലെ വിശുദ്ധ കുർബാനയ്ക്ക് മുമ്പ് കാതോലിക്കേറ്റ് പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു . പരിശുദ്ധ ബാവാ തിരുമേനിയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ സഫേൺ സെന്റ് മേരീസ് റോക്ക് ലാൻഡ് ഓർത്തഡോക്സ് ഇടവക,  വികാരി റവ. ഫാ.ഡോ. രാജു വര്‍ഗീസിന്റെ നേതൃത്വത്തിൽ കാതോലിക്കാ ദിനം സമുചിതമായി ആചരിച്ചു. ഏപ്രിൽ മൂന്നാം തീയതി രാവിലെ വിശുദ്ധ കുർബാനയ്ക്ക് മുമ്പ്  കാതോലിക്കേറ്റ് പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. പരിശുദ്ധ ബാവാ തിരുമേനിയുടെ കാതോലിക്കാദിനത്തെക്കുറിച്ചുള്ള അനുഗ്രഹീത കൽപ്പന വായിച്ചു.

വിശുദ്ധ കുർബാനയ്ക്ക്‌ ശേഷം നടന്ന ചടങ്ങുകൾക്ക്‌ ഇടവക വികാരി  റവ. ഫാ.ഡോ. രാജു  വർഗീസ് അധ്യക്ഷത വഹിച്ചു. ട്രഷറർ  ജോൺ വർഗീസ് ഈസ് എല്ലാവരെയും സ്വാഗതം ചെയ്തു. മുൻ സഭാ മാനേജിങ് കമ്മിറ്റി അംഗവും,മുൻ കൗൺസിൽ അംഗവുമായ ഫിലിപ്പോസ് ഫിലിപ്പ് മുഖ്യ സന്ദേശം നൽകി. സെക്രട്ടറി ഡോക്ടർ റിബേക്ക പോത്തൻ (സുഷ)  നന്ദി  പ്രകാശിപ്പിക്കുകയും  കാതോലിക്കാ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു.  എല്ലാവരും ചേർന്നുള്ള  കാതോലിക്കാ മംഗള ഗാനാലാപനത്തോടെ ചടങ്ങുകൾ പര്യവസാനിച്ചു.    

ADVERTISEMENT