ഹൂസ്റ്റൺ ∙ഇമ്മാനുവേൽ മാർത്തോമ്മാ ഇടവകാംഗം ഡീക്കൻ ജെയ്സൺ വർഗീസ് മാർത്തോമ്മാ സഭ നോർത്ത് അമേരിക്ക–യൂറോപ്പ് ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ ഡോ.ഐസക്ക് മാർ ഫീലക്സിനോസ് എപ്പിസ്‌കോപ്പയിൽ നിന്ന് കശീശാ പട്ടം സ്വീകരിച്ചു. ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമ്മാ ദേവാലയത്തിൽ നടന്ന ശുശ്രൂഷകൾ ഭക്തിനിർഭരമായിരുന്നു. ഓസ്റ്റിൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റൺ ∙ ഇമ്മാനുവേൽ മാർത്തോമ്മാ ഇടവകാംഗം ഡീക്കൻ ജെയ്സൺ വർഗീസ് മാർത്തോമ്മാ സഭ നോർത്ത് അമേരിക്ക–യൂറോപ്പ് ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ ഡോ.ഐസക്ക് മാർ ഫീലക്സിനോസ് എപ്പിസ്‌കോപ്പയിൽ നിന്ന് കശീശാ പട്ടം സ്വീകരിച്ചു. ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമ്മാ ദേവാലയത്തിൽ നടന്ന ശുശ്രൂഷകൾ ഭക്തിനിർഭരമായിരുന്നു. ഓസ്റ്റിൻ മാർത്തോമ്മാ ഇടവക വികാരി റവ. ഡെന്നിസ് എബ്രഹാം ധ്യാന പ്രസംഗം നടത്തി. 

അഭിവന്ദ്യ തിരുമേനിയുടെ മുന്നിൽ ജെയ്സൺ വർഗീസ് കശീശയായി സ്ഥാനമേൽക്കുന്നതിനുള്ള സത്യപ്രതിജ്ഞ ഏറ്റു ചൊല്ലി. കുർബാന ശുശ്രൂഷയിൽ അഭിവന്ദ്യ തിരുമേനിയോടൊപ്പം റവ. ജയ്‌സൺ വർഗീസ് കശീശ സഹകാർമികനായി. വികാരി ജനറൽ റവ. ഡോ. ചെറിയാൻ തോമസ്, റവ.ഡോ. ഈപ്പൻ വർഗീസ്, റവ.സാം.കെ.ഈശോ, റവ. റോഷൻ വി. മാത്യൂസ്, റവ. തോമസ് മാത്യു പി, റവ. സോനു വർഗീസ്, റവ. ലാറി വർഗീസ്, റവ. ഡെന്നിസ് എബ്രഹാം, റവ.  ജെസ് മാത്യു ജോർജ്, റവ ജെസ്വിൻ സൈമൺ ജോൺ, റവ. എ.വി.തോമസ് എന്നിവരും പങ്കെടുത്തു.

ADVERTISEMENT

ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമ്മാ ഇടവകാംഗങ്ങളായ പന്തളം ജെയ്സൺ കോട്ടേജിൽ (റാന്നി ചെള്ളേത്ത് പടിഞ്ഞാറെതിൽ) തോമസ് വർഗീസിന്റെയും അന്നമ്മ വർഗീസിന്റെയും മകനാണ് റവ. ജെയ്സൺ വർഗീസ്. 

പട്ടംകൊട ശുശ്രൂഷയുടെ നടത്തിപ്പിന് ഇമ്മാനുവേൽ മാർത്തോമ്മാ ഇടവക എക്സിക്യൂട്ടീവ് കമ്മിറ്റി നേതൃത്വം നൽകി. ഇമ്മാനുവേൽ ഇടവക വികാരി റവ. ഡോ. ഈപ്പൻ വർഗീസ് നന്ദി പറഞ്ഞു.