വാഷിങ്ടൻ ഡിസി ∙ ഫൊക്കാനയുടെ ചരിത്രത്തിൽ ആദ്യമായി കൺവൻഷൻ റോയൽ സ്‌പോൺസർഷിപ്പ് നൽകിക്കൊണ്ട് ബിസിനസുകാരനും

വാഷിങ്ടൻ ഡിസി ∙ ഫൊക്കാനയുടെ ചരിത്രത്തിൽ ആദ്യമായി കൺവൻഷൻ റോയൽ സ്‌പോൺസർഷിപ്പ് നൽകിക്കൊണ്ട് ബിസിനസുകാരനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ ഡിസി ∙ ഫൊക്കാനയുടെ ചരിത്രത്തിൽ ആദ്യമായി കൺവൻഷൻ റോയൽ സ്‌പോൺസർഷിപ്പ് നൽകിക്കൊണ്ട്  ബിസിനസുകാരനും റീജിയനൽ വൈസ് പ്രസിഡന്റുമായ  ഡോ. ബാബു സ്റ്റീഫൻ. കൺവെൻഷന്റെ പരമോന്നത സ്‌പോൺസർഷിപ്പ് ആയ കൺവൻഷൻ റോയൽ പേട്രൺ സ്‌പോൺസർഷിപ്പ് തുകയായ 55,000 ഡോളർ സംഭാവന നൽകിക്കൊണ്ടാണ് ഡോ. ബാബു സ്റ്റീഫൻ ഫൊക്കാനയുടെ കൺവൻഷനുകളുടെ ചരിത്രത്തിൽ ഇടം പിടിച്ചത്.

കൺവൻഷൻ റജിസ്ട്രേഷൻ  കിക്ക് ഓഫ് ചടങ്ങിൽ വച്ച് ഫൊക്കാന സെക്രട്ടറി സജിമോൻ ആന്റണിക്ക് ചെക്ക് കൈമാറിക്കൊണ്ടാണ് കൺവൻഷൻ റോയൽ പേട്രൺ സ്‌പോൺസർഷിപ്പ് ഏറ്റെടുത്തത്.